മാ​യ​മ്മ​യ്ക്ക് തു​ട​ക്ക​മാ​യി

നാ​ടോ​ടി​യാ​യി അ​ല​ഞ്ഞ് അ​മ്പ​ല​ങ്ങ​ളി​ലും സ​ര്‍​പ്പ​ക്കാ​വു​ക​ളി​ലും പു​ള്ളു​വ​ന്‍ പാ​ട്ടും നാ​വോ​റ് പാ​ട്ടും പാ​ടി ന​ട​ക്കു​ന്ന മാ​യ​മ്മ എ​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ ജീ​വി​ത​യാ​ത​ന​ക​ളു​ടെ​യും തു​ട​ര്‍​പോ​രാ​ട്ട​ത്തി​ന്‍റെ​യും ക​ഥ പ​റ​യു​ന്ന ചി​ത്രം മാ​യ​മ്മ തു​ട​ങ്ങി.

ചി​ത്ര​ത്തി​ല്‍ നാ​യ​ക​നും നാ​യി​ക​യു​മാ​കു​ന്ന​ത് പു​തു​മു​ഖ​ങ്ങ​ളാ​യ അ​രു​ണും അ​ങ്കി​ത വി​നോ​ദു​മാ​ണ്. കൂ​ടാ​തെ ജ​യ​ന്‍ ചേ​ര്‍​ത്ത​ല, കൃ​ഷ്ണ​പ്ര​സാ​ദ്, വി​ജി​ത​മ്പി, പൂ​ജ​പ്പു​ര രാ​ധാ​കൃ​ഷ്ണ​ന്‍, പി.ജെ. രാ​ധാ​കൃ​ഷ്ണ​ന്‍, ബി​ജു ക​ലാ​വേ​ദി, ഇ​ന്ദു​ലേ​ഖ, കെ​പി​എ​സി ലീ​ലാ​മ​ണി, ആ​തി​ര സ​ന്തോ​ഷ്, രാ​ഖി മ​നോ​ജ് എ​ന്നി​വ​രും ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്നു.

ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം-ര​മേ​ശ്കു​മാ​ര്‍ കോ​റ​മം​ഗ​ലം, നി​ര്‍​മാ​ണം-പു​ണ​ര്‍​തം ആ​ര്‍​ട്ട്‌​സ് ഡി​ജി​റ്റ​ല്‍ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ഇ​ന്‍ അ​സോ​സി​യേ​ഷ​ന്‍ വി​ത്ത് യോ​ഗീ​ശ്വ​രാ ഫി​ലിം​സ് (പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ്), എ​ക്‌​സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സേ​ഴ്‌​സ് -രാ​ജ​ശേ​ഖ​ര​ന്‍ നാ​യ​ര്‍ ജെ, ​ശ​ബ​രീ​നാ​ഥ്, ഗ​ണേ​ഷ് പ്ര​സാ​ദ്, ഗി​രീ​ശ​ന്‍, വി​ഷ്ണു, ഛായാ​ഗ്ര​ഹ​ണം-ന​വീ​ന്‍ കെ ​സാ​ജ്, ചീ​ഫ് അ​സ്സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍-അ​നി​ല്‍ ക​ഴ​കൂ​ട്ടം, ക​ല- അ​ജി പാ​യ്ച്ചി​റ, ച​മ​യം-ഉ​ദ​യ​ന്‍ നേ​മം, കോ​സ്റ്റ്യും-ബി​ജു മ​ങ്ങാ​ട്ട്‌​കോ​ണം, പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍-അ​ജ​യ്‌​ഘോ​ഷ് പ​ര​വൂ​ര്‍, ഗാ​ന​ര​ച​ന – ര​മേ​ശ്കു​മാ​ര്‍ കോ​റ​മം​ഗ​ലം, ഉ​മേ​ഷ് പോ​റ്റി (നാ​വോ​റ്), സം​ഗീ​തം-രാ​ജേ​ഷ് വി​ജ​യ്, ആ​ലാ​പ​നം-അ​ഖി​ല ആ​ന​ന്ദ്, രാ​ജേ​ഷ് വി​ജ​യ്, ല​ക്ഷ്മി, പ്ര​മീ​ള, സം​വി​ധാ​ന സ​ഹാ​യി​ക​ള്‍ -റാ​ഫി പോ​ത്ത​ന്‍​കോ​ട്, കു​ട്ടു ഗ​ണേ​ഷ്, അ​നൂ​പ്, സു​ധീ​ഷ് ജ​നാ​ര്‍​ദ്ദ​ന​ന്‍, ലൊ​ക്കേ​ഷ​ന്‍ മാ​നേ​ജ​ര്‍-പ​ത്മാ​ല​യ​ന്‍ മം​ഗ​ല​ത്ത്, സ്റ്റി​ല്‍​സ്-ക​ണ്ണ​ന്‍ പ​ള്ളി​പ്പു​റം, പി​ആ​ര്‍​ഒ-അ​ജ​യ് തു​ണ്ട​ത്തി​ല്‍.

Related posts

Leave a Comment