മോ​ദി​യെ വ്യ​ക്തി​പ​ര​മാ​യി അ​ധി​ക്ഷേ​പി​ച്ച മാ​യാ​വ​തി മാ​പ്പ് പ​റ​യ​ണ​മെ​ന്ന് ബി​ജെ​പി


ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ വ്യ​ക്തി​പ​ര​മാ​യി അ​ധി​ക്ഷേ​പി​ച്ച ബി​എ​സ്പി അ​ധ്യ​ക്ഷ മാ​യാ​വ​തി മാ​പ്പ് പ​റ​യ​ണ​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ. കേ​ന്ദ്ര​സ​ർ​ക്കാ​ർ സ്ത്രീ​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്നു. സ്ത്രീ​ക​ളു​മാ​യി പാ​ർ​ട്ടി​ക്ക് ന​ല്ല ബ​ന്ധ​മാ​ണ് ഉ​ള്ള​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

മാ​യാ​വ​തി​യു​ടെ പ്ര​സ്താ​വ​ന ഞെ​ട്ടി​ച്ചു. പാ​ർ​ട്ടി​യി​ൽ ത​ങ്ങ​ൾ എ​ല്ലാ​വ​രും സു​ര​ക്ഷി​ത​രാ​ണ്. ന​ല്ല ബ​ന്ധ​മാ​ണ് പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ലു​ള്ള​ത്. മോ​ദി​യെ​യും സ്ത്രീ​ക​ളെ​യും അ​പ​മാ​നി​ച്ച മാ​യാ​വ​തി മാ​പ്പ് പ​റ​യ​ണ​മെ​ന്നും സീ​താ​രാ​മ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

രാ​ഷ്ട്രീ​യ ലാ​ഭ​ത്തി​ന് വേ​ണ്ടി ഭാ​ര്യ​യെ ഉ​പേ​ക്ഷി​ച്ച ആ​ളാ​ണ് ന​രേ​ന്ദ്ര മോ​ദി​യെ​ന്നാ​യി​രു​ന്നു മാ​യാ​വ​തി​യു​ടെ പ്ര​സ്താ​വ​ന. ബി​ജെ​പി നേ​താ​ക്ക​ളു​ടെ ഭാ​ര്യ​മാ​ര്‍​ക്ക് മോ​ദി​യെ ഭ​യ​മാ​ണെ​ന്നും ത​ങ്ങ​ളെ ഭ​ര്‍​ത്താ​ക്ക​ന്മാ​രി​ല്‍ നി​ന്ന് മോ​ദി വേ​ര്‍​പ്പെ​ടു​ത്തി​യേ​ക്കു​മെ​ന്ന് അ​വ​ര്‍ ഭ​യ​ക്കു​ന്ന​താ​യും മാ​യാ​വ​തി ആ​രോ​പി​ച്ചു.

വി​ഷ​യ​ത്തി​ല്‍ മോ​ദി നീ​ച​മാ​യ രാ​ഷ്ട്രീ​യ​മാ​ണ് ക​ളി​ക്കു​ന്ന​ത്. ഭാ​ര്യ​യെ ഉ​പേ​ക്ഷി​ച്ച മോ​ദി ഒ​രി​ക്ക​ലും സ്ത്രീ​ക​ളെ ബ​ഹു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നും മാ​യാ​വ​തി പ​റ​ഞ്ഞു. മാ​യാ​വ​തി​ക്കെ​തി​രെ അ​രു​ൺ ജ​യ്റ്റ്ലി ഉ​ൾ​പ്പെ​ടെ നി​ര​വ​ധി നേ​താ​ക്ക​ൾ രം​ഗ​ത്തെ​ത്തി.

Related posts