കോട്ടയം: സംസ്ഥാനത്തെ ഒൻപത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു വെള്ളിയാഴ്ച അവധി. എറണാകുളം, തൃശൂർ, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കളക്ടർമാർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
Related posts
ബംഗളൂരുവിൽ മോഷണപരന്പര: 15 ദിവസത്തിനിടെ 20 വീടുകളിൽ കവർച്ച; അന്വേഷണം ആരംഭിച്ച് പോലീസ്
ബംഗളൂരു: കർണാടകയുടെ തലസ്ഥാന നഗരമായ ബംഗളൂരുവിൽ ആളില്ലാത്ത വീടുകൾ കുത്തിത്തുറന്ന് കവർച്ച നടത്തുന്ന സംഘത്തിനായി തിരച്ചിൽ ഊർജിതമാക്കി. കഴിഞ്ഞ പതിനഞ്ചു ദിവസത്തിനിടെ...കൂറുമാറിയവർ രാജിവയ്ക്കണമെന്ന് മുഖ്യമന്ത്രി; പ്രസ്താവന പത്തനംതിട്ടയിലെ സിപിഎം നിലപാടിനു വിരുദ്ധം
പത്തനംതിട്ട: കൂത്താട്ടുകുളം നഗരസഭയിൽ കൂറുമാറിയ സിപിഎം അംഗത്തെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ടു നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവന പത്തനംതിട്ടയിലെ...അപകടകരമായ റീൽസ് ചിത്രീകരണം: വരനും സംഘത്തിനുമെതിരേ കേസ് ; കാറുകൾ കസ്റ്റഡിയിൽ എടുത്തു
നാദാപുരം: വിവാഹ യാത്രയ്ക്കിടയിൽ കാറിൽ സഞ്ചരിച്ച് അപകടകരമായ രീതിയിൽ റീൽസ് ചിത്രീകരിച്ച സംഭവത്തിൽ വരന്റെയും കാറിൽ സഞ്ചരിച്ച യുവാക്കൾക്കെതിരേയും വളയം പോലീസ്...