കോ​ട്ട​യ​ത്ത് തോ​രാ​മ​ഴ, വെ​ള്ള​ക്കെ​ട്ട്, ദു​രി​തം;​പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല ഭീ​ഷ​ണി​യി​ൽ; കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം  നി​രോ​ധി​ച്ചു

കോ​ട്ട​യം: ഞാ​യ​റാ​ഴ്ച രാ​വി​ലെ തു​ട​ങ്ങി​യ പെ​രു​മ​ഴ ഇ​ന്ന​ലെ ഉ​ച്ച​വ​രെ ക​ലി​തു​ള്ളി പെ​യ്തു. ഉ​ച്ച​യ്ക്ക് അ​ല്‍​പം ശ​മി​ച്ച ശേ​ഷം വൈ​കു​ന്നേ​രം വീ​ണ്ടും ശ​ക്തി​പ്പെ​ട്ടു. വെ​ള്ളി​യാ​ഴ്ച വ​രെ ശ​ക്ത​മാ​യ മ​ഴ​യും കാ​റ്റും തു​ട​രും. കീ​ഴ​ക്ക​ൻ വെ​ള്ള​ത്തി​ന്‍റെ വ​ര​വ് കൂ​ടി​യ​തോ​ടെ പ​ടി​ഞ്ഞാ​റ​ൻ​മേ​ഖ വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യി​ൽ.​ മ​ട​വീ​ഴ്ച ഉ​ണ്ടാ​കു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ൽ ക​ർ​ഷ​ക​ർ.

ഞാ​​യ​​റാ​​ഴ്ച പ​​ക​​ല്‍ പെ​​യ്തി​​നെ​​ത്തു​​ട​​ര്‍​ന്ന് വൈ​​കു​​ന്നേ​​ര​​ത്തോ​​ടെ തോ​​ടു​​ക​​ള്‍ ക​​ര​​ക​​വി​​ഞ്ഞു. ഏ​​ന്ത​​യാ​​ര്‍, കൂ​​ട്ടി​​ക്ക​​ല്‍, വ​​ട​​ക്കേ​​മ​​ല മ​​ല​​യോ​​ര​​ങ്ങ​​ളി​​ല്‍ മ​​ഴ ശ​​മി​​ച്ച​​തോ​​ടെ ഉ​​രു​​ള്‍​പൊ​​ട്ട​​ല്‍ ഭീ​​ഷ​​ണി കു​​റ​​ഞ്ഞു.

  • പു​​തു​​പ്പ​​ള്ളി കൈ​​തേ​​പ്പാ​​ല​​ത്തും കൊ​​ട്ടാ​​ര​​ത്തി​​ല്‍​ക​​ട​​വി​​ലും വാ​​ക​​ത്താ​​ന​​ത്തും വീ​​ടു​​ക​​ളി​​ല്‍ വെ​​ള്ളം ക​​യ​​റി​​യ​​തോ​​ടെ ഞാ​​യ​​റാ​​ഴ്ച നാ​​ലു ദു​​രി​​താ​​ശ്വാ​​സ ക്യാം​​പു​​ക​​ള്‍ തു​​റ​​ന്നു. ഫ​​യ​​ര്‍ ഫോ​​ഴ്‌​​സാ​​ണ് ആ​​ളു​​ക​​ളെ ഒ​​ഴി​​പ്പി​​ച്ച​​ത്.
  • മീ​​ന​​ടം പു​​തു​​പ്പ​​ള്ളി പ​​ഞ്ചാ​​യ​​ത്തു​​ക​​ളു​​ടെ അ​​തി​​ര്‍​ത്തി​​യാ​​യ ഞ​​ണ്ടു​​കു​​ളം പാ​​ലം മു​​ങ്ങി. രാ​​ത്രി​​യി​​ല്‍ സൗ​​ത്ത് പാ​​മ്പാ​​ടി സ്വ​​ദേ​​ശി​​യാ​​യ വൈ​​ദി​​ക​​ന്‍റെ കാ​​ര്‍ വെ​​ള്ള​​ക്കെ​​ട്ടി​​ല്‍ കു​​ടു​​ങ്ങി.
  • വാ​​ക​​ത്താ​​നം ക​​ണ്ണ​​ന്‍ചി​​റ കൊ​​ട്ട​​ര​​ത്തി​​ല്‍ക​​ട​​വ് റോ​​ഡി​​ല്‍ വെ​​ള്ളം ക​​യ​​റി ഗ​​താ​​ഗ​​തം ത​​ട​​സ​​പ്പെ​​ട്ടു. അ​​യ​​ര്‍​ക്കു​​ന്നം-​കി​​ട​​ങ്ങൂ​​ര്‍ റോ​​ഡി​​ലും വെ​​ള്ളം ക​​യ​​റി.
  • ശ​​ബ​​രി​​മ​​ല പാ​​ത​​യി​​ല്‍ ക​​ണ​​മ​​ല അ​​ട്ടി​​വ​​ള​​വി​​ല്‍ മ​​ണ്ണി​​ടി​​ച്ചി​​ല്‍ തു​​ട​​രു​​ന്നു.
  • പു​​തു​​പ്പ​​ള്ളി പ​​ഞ്ചാ​​യ​​ത്ത് പ​​ന്ത്ര​​ണ്ടാം വാ​​ര്‍​ഡി​​ല്‍ വീ​​ടു​​ക​​ളി​​ല്‍ വെ​​ള്ളം ക​​യ​​റി. പു​​തു​​പ്പ​​ള്ളി – കൊ​​ട്ടാ​​ര​​ത്തി​​ല്‍ ക​​ട​​വ് റോ​​ഡി​​ലും കൈ​​തേ​​പ്പാ​​ല​​ത്തും റോ​​ഡി​​ല്‍ വെ​​ള്ള​​ക്കെ​​ട്ട് രൂ​​ക്ഷ​​മാ​​യി.
  • ഏ​​റ്റു​​മാ​​നൂ​​രി​​ലും പാ​​മ്പാ​​ടി​​യി​​ലും ക​​ട​​ക​​ളി​​ല്‍ വെ​​ള്ളം ക​​യ​​റി. ഏ​​റ്റു​​മാ​​നൂ​​ര്‍-​​വൈ​​ക്കം റോ​​ഡി​​ല്‍ വി​​ല്ലേ​​ജ് ഓ​​ഫീ​​സി​​നു സ​​മീ​​പ​​വും പേ​​രൂ​​ര്‍ ക​​വ​​ല​​യി​​ലും കെ​​എ​​സ്ആ​​ര്‍​ടി​​സി ബ​​സ് സ്റ്റാ​​ന്‍​ഡി​​ലും വെ​​ള്ള​​ക്കെ​​ട്ട്.
  • കാ​​ഞ്ഞി​​ര​​പ്പ​​ള്ളി കൂ​​വ​​പ്പ​​ള്ളി​​യി​​ല്‍ റോ​​ഡി​​ലേ​​ക്ക് വീ​​ണ മ​​രം മു​​റി​​ച്ചു​​മാ​​റ്റി ഗ​​താ​​ഗ​​തം പു​​നഃ​സ്ഥാ​​പി​​ച്ചു. കോ​​ട്ട​​യം ഏ​​റ്റു​​മാ​​നൂ​​ര്‍ ന​​ഗ​​ര​​ങ്ങ​​ളി​​ല്‍ വെ​​ള്ള​​ക്കെ​​ട്ട് രൂ​​പ​​പ്പെ​​ട്ടു.

ജാ​​ഗ്ര​​ത തു​​ട​​രും
കോ​​ട്ട​​യം: നാ​​ലു വ​​രെ എ​​ല്ലാ​​വി​​ധ ഖ​​ന​​ന പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍​ക്കും നി​​രോ​​ധ​​നം. ഈ​​രാ​​റ്റു​​പേ​​ട്ട – വാ​​ഗ​​മ​​ണ്‍ റോ​​ഡി​​ല്‍ രാ​​ത്രി യാ​​ത്ര​​യും കോ​​ട്ട​​യം ജി​​ല്ല​​യി​​ലെ വി​​നോ​​ദ​​സ​​ഞ്ചാ​​ര കേ​​ന്ദ്ര​​ങ്ങ​​ളാ​​യ ഇ​​ല്ലി​​ക്ക​​ല്‍​ക​​ല്ല്, മാ​​ര്‍​മ​​ല അ​​രു​​വി, ഇ​​ല​​വീ​​ഴാ​​പൂ​​ഞ്ചി​​റ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലേ​​ക്കു​​ള്ള പ്ര​​വേ​​ശ​​ന​​വും നാ​​ലു വ​​രെ നി​​രോ​​ധി​​ച്ചു.

ക​​ണ്‍​ട്രോ​​ള്‍ റൂം ​​ന​​മ്പ​​രു​​ക​​ള്‍
ജി​​ല്ലാ എ​​മ​​ര്‍​ജ​​ന്‍​സി ഓ​​പ്പ​​റേ​​ഷ​​ന്‍​സ് സെ​​ന്‍റ​​ര്‍: 0481 2565400, 9188610017, 9446562236
കോ​​ട്ട​​യം താ​​ലൂ​​ക്ക്: 0481 2568007
വൈ​​ക്കം താ​​ലൂ​​ക്ക്: 04829 231331
ച​​ങ്ങ​​നാ​​ശേ​​രി താ​​ലൂ​​ക്ക്: 0481 2420037
കാ​​ഞ്ഞി​​ര​​പ്പ​​ള്ളി താ​​ലൂ​​ക്ക്: 0482 8202331
മീ​​ന​​ച്ചി​​ല്‍ താ​​ലൂ​​ക്ക്: 0482 2212325ു.

മടവീഴ്ചച ; കൊ​ല്ലാ​ട് 210 ഏ​ക്ക​ര്‍ കൃ​ഷി ന​ശി​ച്ചു
കോ​​ട്ട​​യം: ക​​ന​​ത്ത മ​​ഴ​​യി​​ല്‍ ദു​​രി​​ത​​ത്തി​​ലാ​​യി കോ​​ട്ട​​യ​​ത്തെ നെ​​ല്‍ ക​​ര്‍​ഷ​​ക​​ര്‍. കൊ​​ല്ലാ​​ട് കി​​ഴ​​ക്കും​​പു​​റം വ​​ട​​ക്കും​​പു​​റം പാ​​ട​​ശേ​​ഖ​​ര​​ത്തി​​ല്‍ മ​​ട​വീ​​ണ് ഏ​​ക്ക​​ര്‍ ക​​ണ​​ക്കി​​നു കൃ​​ഷി​ന​​ശി​​ച്ചു. ഇ​​ന്ന​​ലെ പു​​ല​​ര്‍​ച്ചെ ര​​ണ്ടോ​​ടെ​​യാ​​ണ് മ​​ട വീ​​ഴ്ച​​യു​​ണ്ടാ​​യ​​ത്. പ്ര​​ദേ​​ശ​​ത്തെ മോ​​ട്ടോ​​ര്‍ പു​​ര​​യി​​ല്‍ ഉ​​ണ്ടാ​​യി​​രു​​ന്ന പ്ര​​ദേ​​ശ​​വാ​​സി മ​​റ്റു​​ള്ള ക​​ര്‍​ഷ​​ക​​രെ വി​​വ​​ര​​മ​​റി​​യി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

എ​​ല്ലാ​​വ​​രും ഉ​​ട​​ന്‍​ത​​ന്നെ എ​​ത്തി​​യെ​​ങ്കി​​ലും പാ​​ട​​ശേ​​ഖ​​ര​​ത്തേ​​ക്ക് വെ​​ള്ളം ക​​യ​​റി​​യി​​രു​​ന്നു. കൊ​​ല്ലാ​​ട് കി​​ഴ​​ക്കും​​പു​​റം വ​​ട​​ക്കും​​പു​​റം പാ​​ട​​ശേ​​ഖ​​ര​​ത്തെ 210 ഏ​​ക്ക​​ര്‍ പാ​​ട​​ശേ​​ഖ​​ര​​ത്താ​​ണ് മ​​ട വീ​​ണ​​ത്. 20 ല​​ക്ഷ​​ത്തോ​​ളം രൂ​​പ മു​​ട​​ക്കി​​യാ​​ണ് ക​​ര്‍​ഷ​​ക​​ര്‍ ഇ​​ത്ത​​വ​​ണ കൃ​​ഷി​​യി​​റ​​ക്കി​​യ​​ത്. 48 ക​​ര്‍​ഷ​​ക​​രാ​​ണ് ഈ ​​പാ​​ട​​ത്ത് കൃ​​ഷി ചെ​​യ്തി​​രു​​ന്ന​​ത്.

വി​​വ​​രം കൃ​​ഷി ഓ​​ഫീ​​സ​​റെ​​യും പ​​ഞ്ചാ​​യ​​ത്ത് അ​​ധി​​കൃ​​ത​​രെ​​യും അ​​റി​​യി​​ച്ചി​​ട്ടു​​ണ്ട്. സ​​ര്‍​ക്കാ​​രി​​ല്‍നി​​ന്നു സാ​​മ്പ​​ത്തി​​ക സ​​ഹാ​​യം ല​​ഭി​​ച്ചാ​​ല്‍ മാ​​ത്ര​​മേ കൃ​​ഷി​​യു​​മാ​​യി മു​​ന്നോ​​ട്ടു പോ​​കാ​​ന്‍ സാ​​ധി​​ക്കൂവെ​​ന്ന് ക​​ര്‍​ഷ​​ക​​ര്‍ പ​​റ​​യു​​ന്നു.

Related posts

Leave a Comment