ആലപ്പുഴ: ദുരിതാശ്വാസം നല്‍കരുതെന്ന് പറയുന്നവര്‍ ദുഷ്ടബുദ്ധികളെന്ന് ധനമന്ത്രി തോമസ് ഐസക്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ഒരുരൂപ വകമാറ്റാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രളയം സാമ്പത്തികരംഗത്തിന് കനത്ത ആഘാതമാണ് ഏൽപിച്ചിരിക്കുന്നതെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
ദുരിതാശ്വാസം നല്‍കരുതെന്ന് പറയുന്നവര്‍ ദുഷ്ടബുദ്ധികൾ; പ്രളയം സാമ്പത്തിക രംഗത്തിന് കനത്ത ആഘാതമെന്ന് തോമസ് ഐസക്
