മഴ കനക്കും; മലയോര മേഖലകളിൽ ജാഗ്രത തുടരണമെന്നു നിർദേശം; വെള്ളിയാഴ്ച 12 ജില്ലകളിൽ യെല്ലോ അലർട്ട്


തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മ​ഴ ക​ന​ക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പ്. ഇ​ന്നും ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത.

പ​ത്ത​നം​തി​ട്ട​യി​ലും ഇ​ടു​ക്കി​യി​ലും ഓ​റ​ഞ്ച് അ​ല​ർ​ട്ട് തു​ട​രു​ക​യാ​ണ്. ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശ്ശൂ​ർ എ​ന്നീ ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

തെ​ക്ക​ന്‍ കേ​ര​ള​ത്തി​ലും വ​ട​ക്ക​ന്‍ കേ​ര​ള​ത്തി​ലും മ​ഴ ശ​ക്ത​മാ​കു​മെ​ന്ന് മു​ന്ന​റി​യി​പ്പു​ണ്ട്. മ​ല​യോ​ര​മേ​ഖ​ല​ക​ളി​ൽ ജാ​ഗ്ര​ത തു​ട​ര​ണ​മെ​ന്നാ​ണ് നി​ര്‍​ദ്ദേ​ശം.

ഇ​നി വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ലും മ​ഴ പ്ര​തീ​ക്ഷി​ക്കാം. മ​റ്റ​ന്നാ​ൾ 11 ജി​ല്ല​ക​ളി​ലും വെ​ള്ളി​യാ​ഴ്ച 12 ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ർ​ട്ടാ​ണ്. വ​ട​ക്ക് പ​ടി​ഞ്ഞാ​റ​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലെ അ​ടു​ത്ത മ​ണി​ക്കൂ​റു​ക​ളി​ൽ ന്യൂ​ന​മ​ർ​ദ്ദം രൂ​പ​പ്പെ​ടും.

ഇ​തി​ന്റെ സ്വാ​ധീ​ന​ഫ​ല​മാ​യാ​ണ് ഈ ​ദി​വ​സ​ങ്ങ​ളി​ൽ കാ​ല​വ​ർ​ഷം സ​ജീ​വ​മാ​കു​ന്ന​ത്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്കും ജാ​ഗ്ര​ത നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment