തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ കൃഷിനാശമാണ് കേരളത്തിൽ ഈ കാലവർഷത്തിൽ ഉണ്ടായിരിക്കുന്നതെന്ന് കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ. കേരളത്തിലുണ്ടായ നാശനഷ്ടങ്ങൾ മഴക്കെടുതി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം. കൃഷി നഷ്ടപ്പെട്ട എല്ലാ കർഷകർക്കും സർക്കാർ സഹായം ഉറപ്പാക്കും. ഈ കാലവർഷം ഏറ്റവും അധികം ബാധിച്ചത് കർഷകരെയാണെന്നും വി.എസ്.സുനിൽകുമാർ പറഞ്ഞു.
Related posts
“മുഖ്യമന്ത്രി സ്ഥാനമല്ല ലക്ഷ്യം’; തന്നെ ബ്രാൻഡ് ചെയ്യാൻ ശ്രമിച്ചവരെ കുറിച്ച് പറയാൻ സമയമായിട്ടില്ലെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനമല്ല തന്റെ ലക്ഷ്യമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി സ്ഥാനത്തിനായി ആരുമായും മത്സരത്തിനില്ലെന്നും തന്റെ മുന്നിലുള്ള...സ്കൂൾ കലോത്സവത്തിന് മുന്നോടിയായി സുരക്ഷാ ഓഡിറ്റിംഗ് നടത്തണം; പൊതുവിദ്യാഭ്യാസ മന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിന് മുന്നോടിയായി സുരക്ഷാ ഓഡിറ്റിങ് നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പൊതുവിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ചു. കൊച്ചി...കേരളത്തിന്റെ പുതിയ ഗവർണറായി രാജേന്ദ്ര ആർലേക്കർ നാളെ സത്യപ്രതിജ്ഞ ചെയ്യും; മുഖ്യമന്ത്രിയും മന്ത്രിമാരും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും
തിരുവനന്തപുരം: കേരളത്തിന്റെ പുതിയ ഗവർണറായി രാജേന്ദ്ര ആർലെക്കർ നാളെ സത്യപ്രതിജ്ഞ ചെയ്യും. ഇന്ന് വൈകുന്നേരം അഞ്ചിന് തിരുവനന്തപുരം വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനലിൽ...