എം​ബി​ബി​എ​സ് വി​ദ്യാ​ര്‍​ഥി​നി​യെ ഫ്ളാ​റ്റി​നു മു​ക​ളി​ൽ​നി​ന്ന് ത​ള്ളി​യി​ട്ട് കൊ​ന്നു; സ​ഹ​പാ​ഠി​യാ​യ കാ​മു​ക​ൻ അ​റ​സ്റ്റി​ൽ

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ സ​താ​റ​യി​ല്‍ എം​ബി​ബി​എ​സ് വി​ദ്യാ​ര്‍​ഥി​നി കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു വീ​ണു​മ​രി​ച്ച സം​ഭ​വ​ത്തി​ൽ സ​ഹ​പാ​ഠി​യും കാ​മു​ക​നു​മാ​യ യു​വാ​വ് അ​റ​സ്റ്റി​ൽ.

ധ്രു​വ് ചി​ക്കാ​ര​യാ​ണ് പി​ടി​യി​ലാ​യ​ത്. കൃ​ഷ്ണ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ എം​ബി​ബി​എ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​യി​രു​ന്ന 21കാ​രി​യാ​ണു മ​രി​ച്ച​ത്. വി​ദ്യാ​ർ​ഥി​നി താ​മ​സി​ച്ചി​രു​ന്ന ഫ്ളാ​റ്റി​ന്‍റെ മു​ക​ളി​ൽ​നി​ന്നു താ​ഴേ​ക്കു ത​ള്ളി​യി​ടു​ക​യാ​യി​രു​ന്നു.

ര​ണ്ട് വ​ര്‍​ഷ​മാ​യി ഇ​രു​വ​രും ത​മ്മി​ല്‍ അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു​വെ​ന്നും പി​ന്നീ​ട് ചി​ല പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​യ​താ​യും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. സം​ഭ​വ​ദി​വ​സം യു​വാ​വ് ഫ്ലാ​റ്റി​ൽ എ​ത്തു​ക​യും ഇ​രു​വ​രും ത​മ്മി​ല്‍ ത​ര്‍​ക്ക​മു​ണ്ടാ​വു​ക​യും ചെ​യ്തു. ഇ​തി​നി​ടെ യു​വാ​വ് പെ​ണ്‍​കു​ട്ടി​യെ ത​ള്ളി​യി​ടു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment