സാം​സ്കാ​രി​ക-​സാ​ഹി​ത്യ മേ​ഖ​ല​യ്ക്ക് കോ​ഴി​ക്കോ​ടി​നോ​ളം സം​ഭാ​വ​ന ചെ​യ്ത മ​റ്റൊ​രു പ്ര​ദേ​ശ​മി​ല്ല; എം.ബി രാ​ജേ​ഷ്

യു​നെ​സ്കോ​യു​ടെ സാ​ഹി​ത്യ ന​ഗ​ര പ​ദ​വി ല​ഭി​ച്ച ഇ​ന്ത്യ​യി​ലെ ആ​ദ്യ ന​ഗ​ര​മാ​യി കോ​ഴി​ക്കോ​ട്‌ മാ​റി​യ സ​ന്തോ​ഷം പ​ങ്കു​വെ​ച്ച് മ​ന്ത്രി എം.ബി രാ​ജേ​ഷ്.

കോ​ഴി​ക്കോ​ടി​ന്‍റെ സ​മ്പ​ന്ന​വും അ​തു​ല്യ​വു​മാ​യ സാം​സ്കാ​രി​ക സം​ഭാ​വ​ന​ക​ള്‍​ക്ക് അ​ർ​ഹി​ക്കു​ന്ന അം​ഗീ​കാ​രം ത​ന്നെ​യാ​ണ് ല​ഭി​ച്ച​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

മ​ല​യാ​ളി ഒ​രി​ക്ക​ൽ​ക്കൂ​ടി ലോ​ക​ത്തി​ന്‍റെ ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​യി മാ​റു​ക​യാ​ണ്. കോ​ഴി​ക്കോ​ടി​ന്‍റെ ഈ ​നേ​ട്ടം കേ​ര​ള​ത്തി​നാ​കെ ആ​വേ​ശ​വും അ​ഭി​മാ​ന​വു​മാ​ണെ​ന്നും മ​ന്ത്രി കൂ​ട്ടി​ചേ​ർ​ത്തു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് മ​ന്ത്രി സ​ന്തോ​ഷം പ​ങ്കു​വെ​ച്ച​ത്.

മ​ന്ത്രി​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്…
യു​നെ​സ്കോ​യു​ടെ സാ​ഹി​ത്യ ന​ഗ​ര പ​ദ​വി ല​ഭി​ച്ച ഇ​ന്ത്യ​യി​ലെ ആ​ദ്യ ന​ഗ​ര​മാ​യി ന​മ്മു​ടെ കോ​ഴി​ക്കോ​ട്‌ മാ​റി​യി​രി​ക്കു​ക​യാ​ണ്‌.

കോ​ഴി​ക്കോ​ടിന്‍റെ​ സ​മ്പ​ന്ന​വും അ​തു​ല്യ​വു​മാ​യ സാം​സ്കാ​രി​ക സം​ഭാ​വ​ന​ക​ള്‍​ക്ക് അ​ർ​ഹി​ക്കു​ന്ന അം​ഗീ​കാ​രം ത​ന്നെ​യാ​ണ് ല​ഭി​ച്ച​ത്.

ഈ ​ആ​ഗോ​ള അം​ഗീ​കാ​ര​ത്തി​ലേ​ക്ക് കോ​ഴി​ക്കോ​ടി​നെ ന​യി​ച്ച കോ​ർ​പ​റേ​ഷ​നെ​യും എ​ല്ലാ കോ​ഴി​ക്കോ​ട്ടു​കാ​രെ​യും ഹൃ​ദ​യ​പൂ​ർ​വം അ​ഭി​ന​ന്ദി​ക്കു​ന്നു.

പ്ര​വ​ർ​ത്ത​ന​ത്തി​ന് എ​ല്ലാ പി​ന്തു​ണ​യും ന​ൽ​കി​യ കേ​ര​ളാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ലോ​ക്ക​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​നും (കി​ല) പ്ര​ത്യേ​കം അ​ഭി​ന​ന്ദ​ന​ങ്ങ​ള്‍.

കോ​ഴി​ക്കോ​ടി​ന് മാ​ത്ര​മ​ല്ല, കേ​ര​ള​ത്തി​നാ​കെ​യും അ​ഭി​മാ​നി​ക്കാ​നു​ത​കു​ന്ന ഒ​രു നേ​ട്ട​മാ​ണി​ത്.
ന​മ്മു​ടെ സാം​സ്കാ​രി​ക-​സാ​ഹി​ത്യ മേ​ഖ​ല​യ്ക്ക് കോ​ഴി​ക്കോ​ടി​നോ​ളം സം​ഭാ​വ​ന ചെ​യ്ത മ​റ്റൊ​രു പ്ര​ദേ​ശ​മി​ല്ല എ​ന്ന​ത് നി​സ്ത​ർ​ക്ക​മാ​യ വ​സ്തു​ത​യാ​ണ്.

വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ർ, എം ​ടി വാ​സു​ദേ​വ​ൻ നാ​യ​ർ, എ​സ് കെ ​പൊ​റ്റ​ക്കാ​ട്, തി​ക്കോ​ടി​യ​ൻ, എ​ൻ എ​ൻ ക​ക്കാ​ട്, പി ​വ​ത്സ​ല, കെ ​ടി മു​ഹ​മ്മ​ദ്, സ​ഞ്ജ​യ​ൻ, എ​ൻ വി ​കൃ​ഷ്ണ​വാ​ര്യ​ർ.

കേ​ര​ള​ത്തി​ന്‍റെ സാം​സ്കാ​രി​ക-​സാ​ഹി​ത്യ ചി​ന്ത​ക​ളെ കോ​ഴി​ക്കോ​ട്ടു​കാ​ർ മ​റ്റാ​രേ​ക്കാ​ളും സ്വാ​ധീ​നി​ച്ചി​ട്ടു​ണ്ട്. ഇ​ന്നും ഈ ​സാം​സ്കാ​രി​ക പൈ​തൃ​കം കാ​ത്തു​സൂ​ക്ഷി​ക്കാ​നും കൂ​ടു​ത​ൽ ക​രു​ത്തോ​ടെ മു​ന്നോ​ട്ടു​ന​യി​ക്കാ​നും കോ​ഴി​ക്കോ​ട്ടു​കാ​ർ ശ്ര​ദ്ധി​ക്കു​ന്നു.

ത​ല​മു​റ​ക​ള്‍​ക്ക് ലോ​കം ന​ൽ​കി​യ ആ​ദ​ര​മാ​യാ​ണ് സാ​ഹി​ത്യ ന​ഗ​ര പ​ദ​വി കോ​ഴി​ക്കോ​ടേ​ക്ക് എ​ത്തു​ന്ന​ത്.

കി​ല​യു​ടെ പി​ന്തു​ണ​യോ​ടെ കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ കൃ​ത്യ​ത​യോ​ടെ​യും ചി​ട്ട​യാ​യും ന​ട​ത്തി​യ ശ്ര​മ​ങ്ങ​ളു​ടെ​യും ഇ​ട​പെ​ട​ലു​ക​ളു​ടെ​യും ഫ​ല​മാ​ണ് ഈ ​അം​ഗീ​കാ​രം.

ലോ​ക​ത്തെ ഏ​ത് നാ​ടി​നെ​യും വെ​ല്ലു​ന്ന ന​മ്മു​ടെ മ​ഹാ​പൈ​തൃ​ക​ത്തെ ആ​ഗോ​ള നി​ല​വാ​ര​ത്തി​ൽ ആ​ധു​നി​ക​മാ​യി രേ​ഖ​പ്പെ​ടു​ത്തു​ക​യും അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്യാ​ൻ ഈ ​ശ്ര​മ​ങ്ങ​ള്‍​ക്ക് ക​ഴി​ഞ്ഞു.

മു​ൻ​പ് ഈ ​നേ​ട്ടം കൈ​വ​രി​ച്ച പ്രാ​ഗ്, കാ​ർ​ക്കോ​വ്, എ​ഡി​ൻ​ബ​ർ​ഗ് ഉ​ള്‍​പ്പെ​ടെ​യു​ള്ള ആ​ഗോ​ള ന​ഗ​ര​ങ്ങ​ളു​മാ​യി നി​ര​ന്ത​രം ബ​ന്ധം പു​ല​ർ​ത്തു​ക​യും സ​ജീ​വ​മാ​യ ആ​ശ​യ​ക്കൈ​മാ​റ്റം ന​ട​ത്തു​ക​യും ചെ​യ്ത​ത് ഏ​റെ സ​ഹാ​യ​ക​ര​മാ​യി.

കോ​ഴി​ക്കോ​ടി​ന്‍റെ ക​ലാ-​സാ​ഹി​ത്യ-​സാം​സ്കാ​രി​ക സ​വി​ശേ​ഷ​ത​ക​ളാ​കെ കൃ​ത്യ​മാ​യി ശേ​ഖ​രി​ച്ച് ഡോ​ക്യു​മെ​ന്റ് ചെ​യ്തു.

എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളെ​യും ഒ​രു​മി​പ്പി​ച്ച് സാ​ഹി​ത്യ ത​ട്ട​ക​മാ​ക്കി കോ​ഴി​ക്കോ​ടി​നെ മാ​റ്റാ​ൻ കോ​ർ​പ​റേ​ഷ​ൻ ന​ട​ത്തി​യ നി​ര​ന്ത​ര പ​രി​ശ്ര​മ​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ ഫ​ലം ക​ണ്ടി​രി​ക്കു​ന്ന​ത്.

മ​ല​യാ​ളി ഒ​രി​ക്ക​ൽ​ക്കൂ​ടി ലോ​ക​ത്തി​ന്‍റെ ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​യി മാ​റു​ക​യാ​ണ്. കോ​ഴി​ക്കോ​ടി​ന്റെ ഈ ​നേ​ട്ടം കേ​ര​ള​ത്തി​നാ​കെ ആ​വേ​ശ​വും അ​ഭി​മാ​ന​വു​മാ​ണ്.

ഈ ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ എ​ല്ലാ​വ​രെ​യും ഒ​രി​ക്ക​ൽ​ക്കൂ​ടി അ​ഭി​വാ​ദ്യം ചെ​യ്യു​ന്നു. കോ​ഴി​ക്കോ​ടു​കാ​രു​ടെ സ​ന്തോ​ഷ​ത്തി​ലും ആ​ഘോ​ഷ​ത്തി​ലും പ​ങ്കു​ചേ​രു​ന്നു.

Related posts

Leave a Comment