കലിപ്പിന്‍റെ മേളം തീർത്ത്..! ഞാ​​​ൻ ഇ​​​പ്പോ​​​ൾ കൂ​​​ടു​​​ത​​​ൽ ഒ​​​ന്നും പ​​​റ​​​യു​​​ന്നി​​​ല്ല..! മെഡിസെപ് ഉ​​​ദ്ഘാ​​​ട​​​ന ച​​​ട​​​ങ്ങി​​​നി​​​ടെ ക്ഷു​​​ഭി​​​ത​​​നാ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി; കാരണം കേട്ടോ


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മെ​​​ഡി​​​സെ​​​പ് പ​​​ദ്ധ​​​തി​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​ന ച​​​ട​​​ങ്ങി​​​നി​​​ടെ ക്ഷു​​​ഭി​​​ത​​​നാ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി. പ​​​ദ്ധ​​​തി​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ച്ചു പ്ര​​​സം​​​ഗി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ മു​​​ഴ​​​ങ്ങി​​​ക്കേ​​​ട്ട ചെ​​​ണ്ട​​​മേ​​​ള​​​മാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ ക്ഷു​​​ഭി​​​ത​​​നാ​​​ക്കി​​​യ​​​ത്.

മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കും സ​​​ർ​​​ക്കാ​​​രി​​​നും അ​​​ഭി​​​വാ​​​ദ്യം അ​​​ർ​​​പ്പി​​​ച്ചെ​​​ത്തി​​​യ സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ പ്ര​​​ക​​​ട​​​ന​​​ത്തോ​​​ടൊ​​​പ്പം എ​​​ത്തി​​​യ മേ​​​ള​​​ക്കാ​​​ർ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​ന പ്ര​​​സം​​​ഗം തു​​​ട​​​ങ്ങി​​​യി​​​ട്ടും മേ​​​ളം തു​​​ട​​​ർ​​​ന്നു.

ഇ​​​തോ​​​ടെ താ​​​ൻ മേ​​​ളം തീ​​​രു​​​ന്ന​​​തു വ​​​രെ പ്ര​​​സം​​​ഗം നി​​​ർ​​​ത്തു​​​ക​​​യാ​​​ണെ​​​ന്നു പ​​​റ​​​ഞ്ഞ മു​​​ഖ്യ​​​മ​​​ന്ത്രി വേ​​​ദി​​​യി​​​ൽ കാ​​​ത്തു നി​​​ന്നു. അ​​​ൽ​​​പ്പ​​​സ​​​മ​​​യ​​​ത്തി​​​നു ശേ​​​ഷം സം​​​ഘാ​​​ട​​​ക​​​രു​​​ടെ നി​​​ർ​​​ദേ​​​ശ പ്ര​​​കാ​​​രം മേ​​​ളം നി​​​ർ​​​ത്തി.

പ്ര​​​സം​​​ഗം തു​​​ട​​​ർ​​​ന്ന മു​​​ഖ്യ​​​മ​​​ന്ത്രി, “ഇ​​​തി​​​നെ കു​​​റി​​​ച്ച് ഞാ​​​ൻ ഇ​​​പ്പോ​​​ൾ കൂ​​​ടു​​​ത​​​ൽ ഒ​​​ന്നും പ​​​റ​​​യു​​​ന്നി​​​ല്ല’ എ​​​ന്നു പ​​​റ​​​ഞ്ഞു കൊ​​​ണ്ടാ​​​ണ് ക്ഷോ​​​ഭം പ്ര​​​ക​​​ടി​​​പ്പി​​​ച്ച​​​ത്.

Related posts

Leave a Comment