ഈ ​സ്വാ​ത​ന്ത്ര്യം ത​ന്ന​ത് എ​ന്‍റെ ഭ​ര്‍​ത്താ​വാ​ണ്! മീ​ന പറയുന്നു…

 

എ​ന്‍റെ ചു​റ്റും എ​പ്പോ​ഴും ആ​ളു​ക​ളു​ണ്ടാ​യി​രു​ന്ന​തുകൊ​ണ്ട് ഒ​റ്റ​യ്ക്ക് പോ​യാ​ല്‍ എ​ന്ത് ചെ​യ്യ​ണം, എ​ന്ത് പ​റ​യ​ണം എ​ന്നൊ​ന്നും അ​റി​യി​ല്ലാ​യി​രു​ന്നു.

ഇ​പ്പോ​ള്‍ ഞാ​ന്‍ മാ​റി. ഷൂ​ട്ടി​ന് ഒ​റ്റ​യ്ക്ക് പോ​വും. ഫം​ഗ്ഷ​നും വി​ദേ​ശ​ത്തു​മെ​ല്ലാം ഒ​റ്റ​യ്ക്ക് പോ​വും. ഈ ​സ്വാ​ത​ന്ത്ര്യം ത​ന്ന​ത് എ​ന്‍റെ ഭ​ര്‍​ത്താ​വാ​ണ്.

ഇ​തു​വ​രെ​യും  അ​മ്മ പ​റ​ഞ്ഞ് ത​ന്ന​ത​ല്ലേ, പ​ക്ഷെ ഇ​നി​യും നീ ​ഇ​ങ്ങ​നെ ഇ​രി​ക്ക​രു​ത്. ആ​ത്മ​വി​ശ്വാ​സ​വും ധൈ​ര്യ​വും വേ​ണ​മെ​ന്ന് പ​റ​ഞ്ഞു.

എ​നി​ക്ക് പ​റ്റി​ല്ലെ​ന്ന് പ​റ​യാ​ന്‍ ബു​ദ്ധി​മു​ട്ടാ​ണ്. മു​ഖ​ത്ത​ടി​ച്ച പോ​ലെ നോ ​പ​റ​യാ​ന്‍ എ​നി​ക്ക​റി​യി​ല്ലാ​യി​രു​ന്നു. എ​ന്‍റെ ഭ​ര്‍​ത്താ​വ് പ​ഠി​പ്പി​ച്ച​താ​ണ്.

ധൈ​ര്യ​മാ​യി​രി​ക്ക​ണം, പ്രാ​ക്ടി​ക്ക​ലാ​യി​രി​ക്ക​ണം ഒ​ന്നും പേ​ടി​ക്കാ​നി​ല്ലെ​ന്ന് പ​റ​ഞ്ഞു. നി​ന്നേ​ക്കാ​ളും ചെ​റി​യ ആ​ളു​ക​ള്‍ വി​ദേ​ശ​ത്തൊ​ക്കെ പോ​യി വ​രു​ന്നു.

ഇ​ത്ര​യും എ​ക്സ്പീ​രി​യ​ന്‍​സു​ള്ള നീ​യെ​ന്തി​നാ​ണി​ങ്ങ​നെ ഭ​യ​ക്കു​ന്ന​തെ​ന്ന് പ​റ​യു​മാ​യി​രു​ന്നു.                                   

-മീ​ന

 

Related posts

Leave a Comment