എനിക്ക് ഐശ്വര്യ റായിയോട് അസൂയയാണ്. ഓക്കെ, എനിക്ക് ഇത് ഇനിയും മറച്ചു വയ്ക്കാൻ കഴിയില്ല. അത് എന്നെ ശ്വാസം മുട്ടിക്കുന്നു. എന്റെ നെഞ്ചിനുള്ളിൽനിന്ന് അത് ഇറക്കിവയ്ക്കണം.
ഞാൻ അസൂയാലുവാണ്! ജീവിതത്തിൽ ആദ്യമായി ഒരാളോട് എനിക്ക് അസൂയ തോന്നുന്നു. ഐശ്വര്യ റായ് ബച്ചൻ.
കാരണം ഐശ്യര്യക്ക് പൊന്നിയിൻ സെൽവനിൽ എന്റെ സ്വപ്ന കഥാപാത്രമായ നന്ദിനിയെ അവതരിപ്പിക്കാൻ അവസരം കിട്ടി. പൊന്നിയിൻ സെൽവൻ ടീമിന് മുഴുവൻ വിജയാശംസകളും. -മീന