എ​ല്ലാ സ​ഹാ​യി​ക​ളും ഞാനും ലൈ​വാ​യി കാ​ണാ​ൻ ഓടിയെത്തി;ര​ജ​നി സാ​റി​ന് നാ​ണം വ​ന്നു; നടി മീന

മു​ത്തു എ​ന്ന സി​നി​മ​യി​ൽ ര​ജ​നി സാ​ർ സി​ഗ​ര​റ്റ് പി​ടി​ക്കു​ന്ന ഒ​രു രം​ഗ​മു​ണ്ടാ​യി​രു​ന്നു. സി​നി​മ​ക​ളി​ൽ മാ​ത്ര​മേ ഞാ​ൻ അ​ത് ക​ണ്ടി​ട്ടു​ള്ളൂ, അ​ത് എ​ങ്ങ​നെ​യാ​ണു ഷൂ​ട്ട് ചെ​യ്യു​ന്ന​ത് എ​ന്ന​റി​യാ​ൻ താ​ല്പ​ര്യ​മു​ണ്ടാ​യി​രു​ന്നു.

അ​വ​ർ ആ ​സീ​ൻ ഷൂ​ട്ട് ചെ​യ്യാ​ൻ പോ​കു​ക​യാ​ണെ​ന്ന​റി​ഞ്ഞ​പ്പോ​ൾ ഞാ​ൻ ഓ​ടി കാ​മ​റ​യ്ക്ക​രി​കി​ൽ ചെ​ന്നു നി​ന്നു എ​ന്‍റെ എ​ല്ലാ സ​ഹാ​യി​ക​ളും എ​ന്നോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

അ​ത് ക​ണ്ട് ര​ജ​നി സാ​റി​ന് നാ​ണം വ​ന്നു, എ​ന്തി​നാ നി​ങ്ങ​ളെ​ല്ലാ​വ​രും ഇ​ങ്ങ​നെ നി​ൽ​ക്കു​ന്ന​ത്? അ​വ​ൻ ഞ​ങ്ങ​ളോ​ട് ചോ​ദി​ച്ചു.

അ​പ്പോ​ൾ ഞാ​ൻ പ​റ​ഞ്ഞു, ഇ​പ്പോ​ഴ​ല്ലാ​തെ ഇ​ത് ലൈ​വാ​യി കാ​ണാ​ൻ അ​വ​സ​രം കി​ട്ടു​മോ? എ​ന്ന്. അ​പ്പോ​ൾ ര​ജ​നി സാ​റി​ന് ടെ​ൻ​ഷ​നാ​യി.

ആ​ദ്യ​മാ​യി സി​ഗ​ര​റ്റ് താ​ഴെ വീ​ണു. എ​ന്തി​നാ എ​ന്നെ ഇ​ങ്ങ​നെ ടെ​ൻ​ഷ​ൻ ആ​ക്കു​ന്ന​തെ​ന്നും ജീ​വി​ത​ത്തി​ൽ ഇ​തി​നൊ​ന്നും ഞാ​ൻ ഇ​ങ്ങ​നെ ടെ​ൻ​ഷ​ന​ടി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തി​നു ശേ​ഷം ര​ജ​നി സാ​ർ റി​ലാ​ക്സ് ചെ​യ്ത് ര​ണ്ടാ​മ​ത്തെ ഷോ​ട്ട് എ​ടു​ത്തു. അ​തി​ൽ ന​ന്നാ​യി ചെ​യ്തു എ​ന്ന് ന​ടി മീ​ന.

Related posts

Leave a Comment