എം​ബി​ബി​എ​സ് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​ മീ​നാ​ക്ഷി ദി​ലീ​പ്; അ​ഭി​ന​ന്ദ​ന​വു​മാ​യി ദിലീ​പും കാ​വ്യാ മാ​ധ​വ​നും

എം​ബി​ബി​എ​സ് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ മീ​നാ​ക്ഷി ദി​ലീ​പി​ന് അ​ഭി​ന​ന്ദ​ന​വു​മാ​യി ദി​ലീ​പും കാ​വ്യാ​മാ​ധ​വ​നും. ചെ​ന്നൈ ശ്രീ​രാ​മ​ച​ന്ദ്ര മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്നാ​ണ് മീ​നാ​ക്ഷി ദി​ലീ​പ് എം​ബി​ബി​എ​സ് പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.

ബി​രു​ദ ദാ​ന ച​ട​ങ്ങി​ൽ ദി​ലീ​പും കാ​വ്യ മാ​ധ​വ​നും പ​ങ്കെ​ടു​ത്ത ചി​ത്രം ഉ​ള്‍​പ്പെ​ടെ​യാ​ണ് ഇ​രു​വ​രും ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പോ​സ്റ്റ് ചെ​യ്ത​ത്. സ്വ​പ്ന സാ​ക്ഷാ​ത്കാ​രം എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് ദി​ലീ​പ് ചി​ത്രം പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്.

‘അ​ഭി​ന​ന്ദ​ന​ങ്ങ​ൾ ഡോ. ​മീ​നാ​ക്ഷി ഗോ​പാ​ല​കൃ​ഷ്ണ​ൻ. നി​ന്‍റെ ക​ഠി​നാ​ദ്ധ്വാ​ന​വും ആ​ത്മ​സ​മ​ർ​പ്പ​ണ​വും കൊ​ണ്ടാ​ണ് അ​ത് സാ​ധി​ച്ച​ത്. ഞ​ങ്ങ​ൾ​ക്ക് അ​ഭി​മാ​നം തോ​ന്നു​ന്നു’ ​എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് കാ​വ്യാ മാ​ധ​വ​ന്‍ മീ​നാ​ക്ഷി​യോ​ടൊ​പ്പ​മു​ള്ള ചി​ത്രം പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്.

 

 

Related posts

Leave a Comment