ആ​ളു​ക​ള്‍ ഇ​പ്പോ​ഴും ക​ളി​യാ​ക്കാ​റു​ണ്ട്, അ​തൊ​ക്കെ കേ​ട്ട് ചി​രി​ക്കാ​റാ​ണ് പ​തി​വ്

നാ​യി​കാ നാ​യ​ക​ന്‍റെ ഓ​ഡീ​ഷ​ന്‍ കി​ട്ടി​ക്ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് എ​നി​ക്ക് ക​രി​യ​റി​ല്‍ ഇ​നി​യെ​ന്ത് എ​ന്ന​തി​ന്‍റെ ഉ​ത്ത​രം കി​ട്ടി​യ​ത്. എ​യ​ര്‍​ഹോ​സ്റ്റ​സ് ജോ​ലി​യി​ല്‍ നി​ന്നു ബ്രേ​ക്കെ​ടു​ത്താ​യി​രു​ന്നു റി​യാ​ലി​റ്റി ഷോ​യി​ലേ​ക്ക് വ​ന്ന​ത്.

ഇ​നി ഇ​തു​വ​ഴി ത​ന്നെ പോ​വാ​മെ​ന്ന് തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​ക്കാ​ലം മു​ത​ലേ​യു​ള്ള ആ​ഗ്ര​ഹ​മാ​യി​രു​ന്നു എ​യ​ര്‍​ഹോ​സ്റ്റ​സാ​വു​ക​യെ​ന്ന​ത്. അ​തെ​നി​ക്ക് ഇ​പ്പോ​ഴും മി​സാ​വു​ന്നു​ണ്ട്.

മോ​ഡ​ലിം​ഗ് ചെ​യ്യു​ന്ന​വ​ര്‍ ന​ട​ക്കു​ന്ന​തുപോ​ലെ​യൊ​ക്കെ ന​ട​ന്ന് നോ​ക്കാ​റു​ണ്ട്. ക​ണ്ണാ​ടി​ക്ക് മു​ന്നി​ല്‍ അ​ഭി​ന​യി​ക്കാ​റു​മു​ണ്ട്. അ​തി​നി​ട​യി​ലാ​യി​രി​ക്കും ആ​രെ​ങ്കി​ലും ക​യ​റി​വ​രു​ന്ന​ത്.

മെ​ലി​ഞ്ഞ​തി​ന്‍റെ പേ​രി​ല്‍ ആ​ളു​ക​ള്‍ ഇ​പ്പോ​ഴും ക​ളി​യാ​ക്കാ​റു​ണ്ട്. പൊ​രി​ച്ച മ​ത്തി എ​ന്നൊ​ക്കെ പ​റ​യാ​റു​ണ്ട്. അ​തൊ​ക്കെ കേ​ട്ട് ചി​രി​ക്കാ​റാ​ണ് പ​തി​വ്.

എ​ന്താ​ണ് അ​തു​കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് എ​നി​ക്ക​റി​യി​ല്ല. എ​ന്നെ ഞാ​നാ​യി​ട്ട് ത​ന്നെ സ്വീ​ക​രി​ച്ച ആ​ളാ​ണ് ഞാ​ന്‍. മെ​ലി​ഞ്ഞി​രി​ക്കു​ക​യാ​ണെ​ന്നോ പൊ​ക്കം കു​റ​വാ​ണെ​ന്നോ ഉ​ള്ള ക​മ​ന്‍റു​ക​ളൊ​ന്നും ബാ​ധി​ക്കാ​റി​ല്ല.

Related posts

Leave a Comment