ഞാന്‍ ഷൈ ആണ്, പണ്ടൊക്കെ ആന്റിസോഷ്യലായിരുന്നു. അതൊക്കെ പണ്ടത്തെ സ്വഭാവത്തിന്റെ ഭാഗമാണ്. അവാര്‍ഡ് കിട്ടിയാല്‍ പോലും വാങ്ങാന്‍ പോകില്ലായിരുന്നു.
ക്രൗഡിന് മുമ്പില്‍ പോകാന്‍ പ്രശ്നമായിരുന്നു. ചെറുപ്പത്തിലേ മമ്മിയുടെ സാരിതുമ്പത്ത് പിടിച്ച് നില്ക്കുന്ന കുട്ടിയായിരുന്നു. കാലം മാറി. ഇപ്പോ എല്ലാവര്‍ക്കുമില്ലേ ഇന്‍സ്റ്റയൊക്കെ.
ഇതൊക്കെ കാലത്തിന്റെ ആവശ്യമായി. ഒരു പത്ത് വര്‍ഷം കഴിയുമ്പോള്‍ ഇതൊന്നുമില്ലെങ്കില്‍ ഒറ്റപ്പെട്ടുപോകില്ലേ. -മീര ജാസ്മിൻ