സ്റ്റൈ​ലി​ഷ് ലുക്കിൽ മീ​രാ ജാ​സ്മി​ൻ; വൈറലായി ചിത്രങ്ങൾ

സൂ​ത്ര​ധാ​ര​ൻ എ​ന്ന സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ചു​കൊ​ണ്ട് സി​നി​മ​യി​ലേ​ക്ക് എ​ത്തി​യ താ​ര​മാ​ണ് ന​ടി മീ​ര ജാ​സ്മി​ൻ. ഒ​രു ത​വ​ണ മി​ക​ച്ച ന​ടി​ക്കു​ള്ള ദേ​ശീ​യ അ​വാ​ർ​ഡും ര​ണ്ട് ത​വ​ണ മി​ക​ച്ച ന​ടി​ക്കു​ള്ള സം​സ്ഥാ​ന അ​വാ​ർ​ഡും നേ​ടി​യി​ട്ടു​ണ്ട്.

വി​വാ​ഹ​ത്തോ​ടെ സി​നി​മ​യി​ൽ നി​ന്നു വി​ട്ടുനി​ന്ന മീ​ര അ​ടു​ത്തി​ടെ സ​ത്യ​ൻ അ​ന്തി​ക്കാ​ടി​ന്‍റെ മ​ക​ൾ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ വീ​ണ്ടും അ​ഭി​ന​യ​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യി​രു​ന്നു.​ ര​ണ്ടാം വ​ര​വി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും താ​രം സാ​ന്നി​ധ്യം അ​റി​യി​ച്ചു. സോ​ഷ്യ​ൽ മീ​ഡി​യ വ​ള​രെ ആ​ക്ടീ​വാ​ണ് ന​ടി.

സ്റ്റൈ​ലി​ഷ് ലു​ക്കി​ലു​ള്ള പു​തി​യ ചി​ത്ര​ങ്ങ​ൾ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ക​യാ​ണ് താ​രം ഇ​പ്പോ​ൾ. ഇ​ത്ത​വ​ണ ജീ​ൻ​സും ടോ​പ്പും ഓ​വ​ർ​കോ​ട്ടും ചേ​രു​ന്ന ഔ​ട്ട്ഫി​റ്റി​ലാ​ണ് ന​ടി​യു​ള്ള​ത്.

എ​ല്ലാ നി​റ​ങ്ങ​ളും സ്വ​പ്‌​നം കാ​ണൂ, വ​ര​ക​ള്‍​ക്ക് പു​റ​ത്ത് ചാ​യം തേ​ക്കൂ എ​ന്ന ക്യാ​പ്ഷ​നോ​ടെ​യാ​ണ് ചി​ത്ര​ങ്ങ​ള്‍ ഷെ​യ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. ര​ണ്ടാം വ​ര​വി​നു ശേ​ഷം കു​റ​ച്ചു ഗ്ലാ​മ​റ​സ് ഫോ​ട്ടോ​ക​ളും താ​രം ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​യ്ക്കാ​റു​ണ്ട്. പാ​ലും പ​ഴ​വും എ​ന്ന ചി​ത്ര​മാ​ണ് ഏ​റ്റ​വു​മൊ​ടു​വി​ല്‍ മീ​ര ജാ​സ്മി​ന്‍റേ​താ​യി പു​റ​ത്തി​റ​ങ്ങി​യ​ത്. ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക. 

Related posts

Leave a Comment