അവതാരകയായി വന്ന് അഭിനേത്രിയായി മാറി മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് മീര നന്ദൻ. ഇപ്പോള്‍ ആര് ജെ യായി ദുബായിലാണ് ജീവിതം. കഴിഞ്ഞ ജൂണിലാണ് നടിയുടെ വിവാഹം നടന്നത്.
ജിവിതത്തിലെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കുന്ന മീര പോസ്റ്റ് ചെയ്തിരിക്കുന്ന പുതിയ ചിത്രങ്ങളും ശ്രദ്ധ നേടുകയാണ്. പൂത്തിരുവാതിരയുടെ വിശേഷങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.
വിവാഹം കഴിഞ്ഞുള്ള ആദ്യത്തെ തിരുവാതിരയായതിനാല് ഇത് സ്പെഷലാണ്. സന്തോഷനിമിഷങ്ങളുടെ ചിത്രങ്ങള്‍ ഇതിനകം വൈറലായിക്കഴിഞ്ഞിട്ടുണ്ട്. സെറ്റ് സാരിയായിരുന്നു മീരയുടെ വേഷം. ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.