എ​ല്ലാ ദി​വ​സ​വും ഞാ​ൻ ക​ര​യു​ന്നു​ണ്ട്; ക​ര​ഞ്ഞാ​ൽ മാ​ത്ര​മേ ശ​ക്ത​യാ​കൂ; മേ​ഘ്ന രാ​ജ്

വി​ഷ​മ​ഘ​ട്ട​ത്തെ അ​തി​ജീ​വി​ച്ച​തി​നു കാ​ര​ണം ശ​ക്തി​യാ​ണോ ആ​ത്മ​വി​ശ്വാ​സ​മാ​ണോ എ​ന്ന​റി​യി​ല്ല. ശ​ക്തി​യാ​ണെ​ന്ന് ഞാ​ൻ പ​റ​യി​ല്ല, കാ​ര​ണം എ​ല്ലാ ദി​വ​സ​വും ഞാ​ൻ ക​ര​യു​ന്നു​ണ്ട്.

അ​തു നി​ങ്ങ​ൾ കാ​ണു​ന്നി​ല്ല. നി​ങ്ങ​ൾ കാ​ണു​ന്ന​ത​ല്ല യാ​ഥാ​ർ​ഥ്യം. എ​പ്പോ​ഴും ശ​ക്ത​മാ​യി​രി​ക്ക​ണം, ഉ​ള്ളി​ലെ വി​ഷ​മം കാ​ണി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന പ്ര​ഷ​ർ ന​മ്മ​ൾ എ​ടു​ത്തു ക​ള​യ​ണം.

ന​മു​ക്കു തോ​ന്നു​ന്ന ഇ​മോ​ഷ​നു​ക​ൾ പ്ര​ക​ടി​പ്പി​ക്ക​ണം, ക​ര​യ​ണം എ​ങ്കി​ൽ മാ​ത്ര​മേ ശ​ക്തി വ​രൂ. അ​തൊ​രു ഇ​മോ​ഷ​ന​ല്ല, അ​തൊ​രു യാ​ത്ര​യാ​ണെന്ന് മേ​ഘ്ന രാ​ജ്.

Related posts

Leave a Comment