അങ്ങനെ അമേരിക്കയുടെ 45-ാം പ്രസിഡന്റായി ഡോണാള്‍ഡ് ട്രംപ് ചുമതലയേറ്റു. ഭാര്യ മെലാനിയ ട്രംപും മക്കളുമടക്കം വന്‍ നിരയാണ് ട്രംപിനെ അനുഗമിച്ച് സത്യപ്രതിജ്ഞ ചടങ്ങിനെത്തിയത്. മുന്‍ പ്രസിഡന്റുമാരും ഹോളിവുഡ് താരങ്ങളും ഉള്‍പ്പെടെ നിരവധി പേര് ഉണ്ടായിരുന്നെങ്കിലും താരമായത് പ്രസിഡന്റിന്റെ സുന്ദരിയായ ഭാര്യ തന്നെ. ചടങ്ങിന്റെ ചിത്രങ്ങള്‍ കണ്ടുനോക്കാം.