ഗോൾഡ്കോസ്റ്റ്: കോമണ്‍വെൽത്ത് ഗെയിംസിലെ വനിതാ ബോക്സിംഗ് റിംഗിൽ ഇന്ത്യയുടെ സൂപ്പർ താരം മേരികോം ഫൈനലിൽ പ്രവേശിച്ചു. സെമിയിൽ ശ്രീലങ്കയുടെ അനുഷ ദിൽറുക്ഷിയെ പരാജയപ്പെടുത്തിയാണ് മേരികോമിന്റെ നേട്ടം. 48 കിലോ വിഭാഗത്തിൽ ആണ് മേരികോം മത്സരിക്കുന്നത്.
കോമണ്‍വെൽത്ത് ഗെയിംസ്: മേരികോം ഫൈനലിൽ
