മെ​സി പ​താ​ക്ക റെ​ഡി: വൈ​റ​ലാ​യി എ​ഐ ദീ​പാ​വ​ലി വീ​ഡി​യോ; ക​യ്യ​ടി​ച്ച് അ​ർ​ജ​ന്‍റീ​ന ഫാ​ൻ​സ്

ദീ​പാ​വ​ലി ആ​ഘോ​ഷ​ങ്ങ​ളാ​ൽ മു​ഖ​രി​ത​മാ​ണ് നാ​ടെ​ങ്ങും. ഇ​നി ഏ​താ​നും ദി​വ​സ​ങ്ങ​ൾ കൂ​ടി​യേ ദീ​പീ​വ​ലി​ക്ക് ഉ​ള്ളു. ഇ​പ്പോ​ഴി​താ ദീ​പാ​വ​ലി​യോ​ട​നു​ബ​ന്ധി​ച്ച് ഒ​രു എ​ഐ വീ​ഡി​യോ ആ​ണ് വൈ​റ​ലാ​കു​ന്ന​ത്.

മെ​സി ദീ​പാ​വ​ലി​ക്ക് പ​ട​ക്കം വി​റ്റാ​ൽ എ​ങ്ങ​നെ​യി​രി​ക്കും. ആ​ലോ​ചി​ച്ച് നോ​ക്കി​യി​ട്ടു​ണ്ടോ?​അ​ത്ത​ര​ത്തി​ലൊ​രു എ​ഐ വീ​ഡി​യോ ആ​ണ് സോ​ഷ്യ​ൽ മീ​ഡി​യ ഇ​പ്പോ​ൾ അ​ട​ക്കി വാ​ഴു​ന്ന​ത്.

മെ​സി പ​താ​ക്ക എ​ന്ന പേ​രി​ലാ​ണ് വീ​ഡി​യോ തു​ട​ങ്ങു​ന്ന​ത്. പ​ട​ക്കം പൊ​ട്ടി​ച്ച് മെ​സി ദീ​പാ​വ​ലി ആ​ഘോ​ഷി​ക്കു​ന്ന എ​ഐ ചി​ത്ര​ങ്ങ​ളും ഇ​തി​നോ​ടൊ​പ്പം ചേ​ർ​ത്തി​ട്ടു​ണ്ട്. പ​ര​ന്പ​രാ​ഗ​ത വേ​ഷ​മാ​യ ദോ​ത്തി​യും അ​ർ​ജെ​ന്‍റീ​ന ജേ​ഴ്സി​യും ധ​രി​ച്ചാ​ണ് വീ​ഡി​യോ​യി​ൽ എ​ഐ മെ​സി പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

ദീ​പാ​വ​ലി​ക്ക് അ​തി​മ​നോ​ഹ​ര​മാ​യ പ​ട​ക്ക​ശേ​ഖ​ര​വു​മാ​യി മെ​സി ഭാ​യ് ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു. മെ​സി പ​താ​ക്ക​ക​ളി​ൽ നി​ന്ന് നി​ങ്ങ​ൾ​ക്കി​ഷ്ട​പ്പെ​ട്ട​ത് എ​ടു​ത്ത് ദീ​പാ​വ​ലി​ക്ക് പ്ര​കാ​ശി​പ്പി​ക്കു​ക എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് വീ​ഡി​യോ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച​ത്.

എ​ന്താ​യാ​ലും വീ​ഡി​യോ ആ​ളു​ക​ൾ ഏ​റ്റെ​ടു​ത്തു ക​ഴി​ഞ്ഞു. നി​ര​വ​ധി ആ​ളു​ക​ളാ​ണ് വീ​ഡി​യോ​യ്ക്ക് ക​മ​ന്‍റ് ചെ​യ്ത​ത്. ഇ​ത് പൊ​ളി​ച്ചു ഭാ​യ് എ​ന്നാ​ണ് മി​ക്ക​വ​രും ന​ൽ​കി​യ ക​മ​ന്‍റ്.

messi

Related posts

Leave a Comment