തിരുവനന്തപുരം: നടനും സിപിഎം എംഎൽഎയുമായ മുകേഷിനെതിരെ ഉയർന്നു വന്ന മീ ടൂ ആരോപണത്തെക്കുറിച്ച് നിയമപരമായി പരിശോധിക്കുമെന്ന് സിപിഎം. പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരത്തിൽ എന്തെല്ലാം ആരോപണങ്ങൾ വരാറുണ്ടെന്നു ചോദിച്ച അദ്ദേഹം അതെല്ലാം ശരിയാകണമെന്നില്ലല്ലോ എന്നും പറഞ്ഞു.
മുകേഷിനെതിരായ ആരോപണംനിയമപരമായി പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി
