കൊച്ചി: കൊച്ചി മെട്രോ റെയിലിന്റെ കോച്ചിൽ ചോർച്ചയുണ്ടായയെന്ന റിപ്പോർട്ടുകൾ തള്ളി കെഎംആര്‍എല്‍. മേൽക്കൂരയിൽനിന്നു ചോർച്ചയുണ്ടായിട്ടില്ലെന്നും കോച്ചിന്റെ പുറത്തുസ്ഥാപിച്ചിരിക്കുന്ന എസിയുടെ ഭാഗത്തുനിന്നു പുറത്തുവന്ന വെള്ളം ഉള്ളിലേക്കു വീഴുകയാണുണ്ടായതെന്നും കെഎംആര്‍എല്‍ പ്രസ്താവനയിൽ അറിയിച്ചു. തകരാർ ഉടൻതന്നെ പരിഹരിച്ചതായും കെഎംആര്‍എല്‍ വ്യക്തമാക്കി.
ചോർച്ചയല്ല വെള്ളം വീണത്; കൊച്ചി മെട്രോ റെയിലിന്റെ കോച്ചിൽ ചോർച്ചയുണ്ടായയെന്ന റിപ്പോർട്ടുകൾ തള്ളി കെഎംആര്‍എല്‍. വീഡിയോയിലെ ദൃശ്യത്തെക്കുറിച്ച് കെഎംആർ പറയുന്നതിങ്ങനെ…
