പണിപാളി! ഡല്‍ഹി മെട്രോ സ്‌റ്റേഷനിലെ ടിവി സ്ക്രീനില്‍ അശ്ലീല വീഡിയോ; വീഡിയോ പ്രദര്‍ശിപ്പിച്ച സമയത്ത് മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ വൈറല്‍

metroporn_01504017

ന്യൂഡൽഹി: രാജീവ് ചൗക്കിലെ മെട്രോ സ്റ്റേഷനിലുള്ള ടിവി സ്ക്രീനിൽ അശ്ലീല വീഡിയോ. പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നതിനായി സ്ഥാപിച്ചിരിക്കുന്ന ടെലിവിഷൻ സ്ക്രീനിലാണ് വീഡിയോ പ്രദർശിപ്പിച്ചത്. വീഡിയോ പ്രദർശിപ്പിച്ച സമയത്ത് ആരോ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

ഏപ്രിൽ ഒൻപതിനാണ് സംഭവമെന്നാണ് നിഗമനം. ഇതേക്കുറിച്ച് അന്വേഷിക്കുന്നതിന് ഡിഎംആർസി പ്രത്യേക സംഘത്തെ നിയോഗിച്ചു.

Related posts