റ​ഷ്യ​ൻ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മെ​റ്റ​യു​ടെ നി​രോ​ധ​നം

 

സാ​ൻ ഫ്രാ​ൻ​സി​സ്കോ: റ​ഷ്യ​ൻ സ​ർ​ക്കാ​രു​മാ​യി ബ​ന്ധ​മു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ​ക്കു നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തു​ന്ന​താ​യി ഫേ​സ്ബു​ക്കി​ന്‍റെ മാ​തൃ​ക​ന്പ​നി​യാ​യ മെ​റ്റ അ​റി​യി​ച്ചു.

അ​ടു​ത്തി​ടെ യു​എ​സ് ഉ​പ​രോ​ധം ചു​മ​ത്തി​യ ആ​ർ​ടി ചാ​ന​ലും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. വ്യാ​ജ​പ്ര​ചാ​ര​ണ​ത്തി​ലൂ​ടെ സ്വാ​ധീ​നം ചെ​ലു​ത്താ​ൻ ശ്ര​മി​ക്കു​ന്നു എ​ന്നാ​രോ​പി​ച്ചാ​ണ് മെ​റ്റ​യു​ടെ ന​ട​പ​ടി.

മെ​റ്റ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വാ​ട്സാ​പ്പ്, ഇ​ൻ​സ്റ്റ​ഗ്രാം, ത്രെ​ഡ്സ് എ​ന്നി​വ​യി​ലും നി​രോ​ധ​ന​മു​ണ്ടാ​കും.

Related posts

Leave a Comment