കോട്ടയം: കനത്ത മഴയെത്തുടർന്ന് എംജി സർവകലാശാല ജൂലൈ 19, 20 തീയതികളിൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സർവകലാശാല അറിയിച്ചു. കനത്ത മഴയെത്തുടർന്ന് കഴിഞ്ഞ ദിവസങ്ങളിലും എംജി പരീക്ഷകൾ മാറ്റിവച്ചിരുന്നു.
Related posts
ആദിവാസി വിഭാഗത്തോടുള്ള വംശീയ അധിക്ഷേപമാണ് സുരേഷ് ഗോപിയുടെ പരാമർശം: വംശഹത്യ നേരിടുന്ന കാലത്ത് ഉന്നതർ വരണമെന്ന് പറയുന്നത് മനസിലാകുന്നില്ല; സി. കെ ജാനു
ന്യൂഡൽഹി: സുരേഷ് ഗോപിയുടേത് തരംതാണ പ്രസ്താവനയെന്ന് ആദിവാസി ഗോത്രമഹാസഭാ നേതാവും ജനാധിപത്യ രാഷ്ട്രീയ പാർട്ടി സംസ്ഥാന പ്രസിഡന്റുമായ സി. കെ ജാനു....ലൈംഗികാതിക്രമക്കേസ്: മേക്കപ്പ് മാൻ രുചിത് മോനേ ഫെഫ്ക സസ്പെൻഡ് ചെയ്തു; കുറ്റവിമുക്തനാക്കുന്നതുവരെയാണ് സസ്പെൻഷൻ
കൊച്ചി: ലൈംഗികാതിക്രമക്കേസിൽ റിമാൻഡിലായ മേക്കപ്പ് മാൻ രുചിത് മോനേ സിനിമ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക സസ്പെൻഡ് ചെയ്തു. ലൈംഗിക അതിക്രമമുണ്ടായെന്ന്...മണിയൻപിള്ള രാജുവിനെതിരേ സാഹചര്യത്തെളിവുകള്‍: നടിയുടെ പരാതിയിൽ കുറ്റപത്രം സമർപ്പിച്ചു
കൊച്ചി: ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിൽ നടൻ മണിയൻപിള്ള രാജുവിനെതിരേ കുറ്റപത്രം സമർപ്പിച്ച് അന്വേഷണസംഘം. കേസിൽ പ്രത്യേക അന്വേഷണ സംഘം എറണാകുളം...