പാവാടയണിഞ്ഞ് മിഷേല്‍ എത്തിയപ്പോള്‍ കാണേണ്ടതെല്ലാം നാട്ടുകാര്‍ കണ്ടു ! മുന്‍ പ്രസിഡന്റിന്റെ ഭാര്യയ്‌ക്കെതിരേ അമേരിക്കയില്‍ പ്രതിഷേധം കത്തിപ്പടരുന്നു

വാഷിങ്ടണ്‍: ഒബാമ അമേരിക്കന്‍ പ്രസിഡന്റായിരിക്കുമ്പോള്‍ വേദികളില്‍ നിറഞ്ഞു നിന്നിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ മിഷേല്‍; ‘ സെക്‌സി’ എന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ ഒന്നടങ്കം വിശേഷിപ്പിച്ച മിഷേല്‍ ഇപ്പോഴും അമേരിക്കന്‍ മാധ്യമങ്ങള്‍ക്ക് ചൂടന്‍ താരമാണ്. കഴിഞ്ഞ ദിവസം മിഷേല്‍ അണിഞ്ഞ ഒരു വസ്ത്രമാണ് ഇപ്പോള്‍ അമേരിക്കയിലെ ചൂടന്‍ ചര്‍ച്ചാ വിഷയം.

സ്‌പെയിനിലെ മല്ലോര്‍ക്കയില്‍ ഉല്ലാസയാത്രയ്ക്കിടയില്‍ അണിഞ്ഞ ‘ പാവാട’ യാണ് മിഷേലിനെ വെട്ടിലാക്കിയത്. സ്വകാര്യഭാഗങ്ങള്‍ വരെ കാണുന്ന രീതിയിലുള്ള വസ്ത്രമായിരുന്നു ഇത്. വിഷയം ഉയര്‍ത്തിപ്പിടിച്ച് നിരവധി അമേരിക്കന്‍ മാധ്യമങ്ങള്‍ രംഗത്തെത്തുകയും ചെയ്തു. ഇതിലും ഭേദം അടി വസ്ത്രം മാത്രം ധരിക്കുന്നതല്ലേയെന്നും മാധ്യമങ്ങള്‍ ചോദിക്കുന്നു.

മിഷേലിന്റെ ചൂടന്‍ ചിത്രം ആയിരക്കണക്കിന് ആളുകളാണ് ഷെയര്‍ ചെയ്തത്. ഇത്രയും വള്‍ഗറായി നടക്കണ്ട കാര്യം ഇവര്‍ക്കുണ്ടോ എന്നു ചോദിക്കുന്നവരും കുറവല്ല. ഒബാമ ഇല്ലാതെയാണ് മിഷേല്‍ സ്‌പെയിനിലെത്തിയത്. അമേരിക്കന്‍ നയതന്ത്രജ്ഞന്‍ ജെയിംസ് കോസ്റ്റോസിനെയും അദ്ദേഹത്തിന്റെ പാര്‍ട്ണറെയും കാണുന്നതിനാണ് മിഷേല്‍ മല്ലോര്‍കയിലെത്തിയത്. കാസ്റ്റോസും പത്‌നി സ്മിത്തും ബരാക് ഒബാമയുടെയും മിഷേലിന്റെയും ദീര്‍ഘകാലമായുള്ള സുഹൃത്തുക്കളാണ്. കാലിഫോര്‍ണിയയിലെ ഇവരുടെ വസതിയിലെ സ്ഥിര സന്ദര്‍ശകരായിരുന്നു ഒബാമയും മിഷേലും. ട്രംപ് ജനുവരിയില്‍ അധികാരമേറ്റ ശേഷം ഒബാമയും മിഷേലും വാഷിങ്ടണ്‍ ഡിസിയില്‍ നിന്നും ആദ്യയാത്ര നടത്തിയത് കോസ്റ്റോസിന്റെ വീട്ടിലേക്കായിരുന്നു.എന്തായാലും യഥാര്‍ഥത്തില്‍ പണി കിട്ടിയത് ഒബാമയ്ക്കാണെന്നു പറഞ്ഞാല്‍ മതിയല്ലോ.

 

Related posts