എല്ലാ കാര്യത്തിലും രണ്ട് അഭിപ്രായം ഉണ്ടെന്ന് പറയുന്ന പോലെ തന്നെ തീര്‍ച്ചയായും ഇഷ്ടമില്ലാത്ത ആളുകളും ഉണ്ടാകും. ഞാന്‍ ഉറക്കെ ചിരിക്കുന്നത് ഇഷ്ടമില്ലാത്ത എത്രയോ ആളുകള്‍ ഉണ്ട്.
ചില ആളുകള്‍ക്ക് ഇഷ്ടമാകും ചിലര്‍ക്ക് ഇഷ്ടമാകില്ല. ഞാന്‍ എപ്പോഴും പറയുന്നൊരു കാര്യമുണ്ട്. ചില ആളുകളെ നമുക്ക് ഇഷ്ടമാവുകയും അല്ലാത്തതുമൊക്കെ ഉണ്ടാകും.
പക്ഷെ നമ്മളെ അവഗണിക്കുന്നതാണ് ഏറ്റവും വലിയ സങ്കടം. ഇഗ്നോര്‍ ചെയ്യാപ്പെടാതെ പോവുക എന്നതാണ് വലിയ കാര്യം. എന്റെ അച്ഛന് പോലീസുകാരനായത് കൊണ്ട് മരണശേഷം അച്ഛന്റെ ജോലി എനിക്ക് കിട്ടി.
ഐജി ഓഫീസില്‍ ആയിരുന്നു നിയമനം. എന്നാല്‍ അഞ്ച് വര്‍ഷത്തേക്ക് ലീവ് എഴുതി കൊടുത്തു. പിന്നെയാണ് ദുബായിലേക്ക് വരികയും ഇവിടെ സെറ്റിലാവുകയും ചെയ്യുന്നത്. -മിഥുന് രമേഷ്