ഭ​ർ​ത്താ​വി​ന്‍റെ മ​ര​ണ​ത്തി​ന് പി​ന്നാ​ലെ യു​വ​തി പാ​റ​ക്കു​ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ! സംഭവത്തെക്കുറിച്ചുള്ള പ്രാഥമിക നിഗമനം ഇങ്ങനെ….

തി​രു​വ​ന​ന്ത​പു​രം: പോ​ത്ത​ന്‍​കോ​ട് യു​വ​തി​യെ പാ​റ​ക്കു​ള​ത്തി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പ്ലാ​മൂ​ട് സ്വ​ദേ​ശി മി​ഥു​ന​യാ​ണ് (22) മ​രി​ച്ച​ത്.

ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. മി​ഥു​ന​യു​ടെ ഭ​ര്‍​ത്താ​വ് അ​ഞ്ചു​ദി​വ​സം മു​ന്‍​പ് വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചി​രു​ന്നു.

പോ​ത്ത​ന്‍​കോ​ട് പ്ലാ​മൂ​ടി​ന് സ​മീ​പം പാ​റ​ക്കു​ള​ത്തി​ല്‍ ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് മി​ഥു​ന​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

സ​മീ​പ​വാ​സി​ക​ളാ​ണ് ബ​ന്ധു​ക്ക​ളെ​യും പോ​ലീ​സി​നെ​യും വി​വ​ര​മ​റി​യി​ച്ച​ത്. മു​ട്ട​ത്ത​റ​യി​ല്‍ ക​ഴി​ഞ്ഞ​യാ​ഴ്ച ഉ​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ലാ​ണ് യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വ് സൂ​ര​ജ് മ​രി​ച്ച​ത്.

Related posts

Leave a Comment