വീട്ടില്‍ പണിക്ക് എത്തിയ ബംഗാളി കിടപ്പറയില്‍ സ്ഥാനം പിടിച്ചപ്പോള്‍ ഭര്‍ത്താവ് പുറത്ത്; ബാങ്ക് ഉദ്യോഗസ്ഥനായ യുവാവിന്റെ ഭാര്യയെയും കൊണ്ട് ബംഗാളി നാടുവിട്ടു

മലപ്പുറം: ബംഗാളികളെക്കൊണ്ട് പൊറുതിമുട്ടിയത് ഇവിടുത്തെ കൂലിപ്പണിക്കാര്‍ക്കാണെന്നു പറയാറുണ്ട്. എന്നാല്‍ പണക്കാര്‍ക്കും ബംഗാളികളെക്കൊണ്ട് രക്ഷയില്ലെന്നു വന്നാല്‍ എന്താണ് ചെയ്യുക. മലപ്പുറത്തെ പ്രമുഖ ബാങ്കിലെ മാനേജരായ യുവാവിനെ തഴഞ്ഞ ഭാര്യ വീട്ടില്‍ പണിക്കെത്തിയ ബംഗാളിക്കൊപ്പം ഒളിച്ചോടി. മൂന്നു ദിവസം മാത്രം പരിചയമുള്ള ബംഗാളി യുവാവിനൊപ്പമാണ് യുവതി ഒളിച്ചോടിയത്. മൂന്നു ദിവസം മുന്‍പായിരുന്നു സംഭവം.

മലപ്പുറത്തെ പ്രമുഖ സ്വകാര്യ ബാങ്കിലെ മാനേജരാണ് യുവതിയുടെ ഭര്‍ത്താവ് ആറു വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. ഇവര്‍ക്കു കുട്ടികളില്ല. കാടുപിടിച്ചു കിടന്ന വീടും പരിസരവും വെട്ടിത്തെളിക്കുന്നതിനായി ഭര്‍ത്താവ് തന്നെയാണ് സമീപ പ്രദേശത്ത് താമസിക്കുന്ന ബംഗാളിയെ വീട്ടില്‍ വിളിച്ചു വരുത്തിയത്. ഭര്‍ത്താവ് പോയതിനു ശേഷം ഇരുവരും തമ്മില്‍ മണിക്കൂറുകളോളം സംസാരിച്ചിരുന്നിരുന്നതായി അയല്‍വാസികള്‍ പറയുന്നു. കഴിഞ്ഞ ദിവസം രാത്രി വൈകി വീട്ടിലെത്തിയപ്പോള്‍ ബംഗാളിയുടെ അടിവസ്ത്രം വീടിനുള്ളില്‍ കിടക്കുന്നത് ഭര്‍ത്താവ് കണ്ടിരുന്നു. ഇതേപ്പറ്റി ഇദ്ദേഹം ചോദിച്ചെങ്കിലും ഭര്‍ത്താവിനു കൃത്യമായ മറുപടി നല്‍കാന്‍ ഭാര്യയ്ക്കു സാധിച്ചില്ല. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ വാക്കു തര്‍ക്കം ഉണ്ടാകുകയും ചെയ്തു. പിറ്റേന്ന് ജോലിക്കു പോയ ശേഷം തിരികെ വീട്ടിലെത്തിയ ഭര്‍ത്താവ് ഭാര്യയെ കണ്ടില്ല. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് യുവതി ബംഗാളിക്കൊപ്പം നാടുവിട്ടതായി കണ്ടെത്തിയത്.

 

Related posts