ജനങ്ങളെ ലോക്കാക്കി പോലീസ്; ലോ​ക്ക് ഡൗ​ണി​ന് സ​മാ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങൾ‌


തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പൊ​തു നി​ര​ത്തു​ക​ളി​ലും ജം​ഗ്ഷ​നു​ക​ളി​ലും പോ​ലീ​സ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി. ലോ​ക്ക് ഡൗ​ണി​ന് സ​മാ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് ഇ​ന്നും നാ​ളെ​യും ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

അ​ത്യാ​വ​ശ്യ​കാ​ര്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ ആ​രും പു​റ​ത്തേ​ക്ക് പോ​ക​രു​തെ​ന്നാ​ണ് പോ​ലീ​സും സ​ർ​ക്കാ​രും ന​ൽ​കി​യി​രി​ക്കു​ന്ന നി​ർ​ദേ​ശം. ഈ ​നി​ർ​ദേ​ശം ലം​ഘി​ച്ച് റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി​യാ​ണ് പോ​ലീ​സ് സ്വീ​ക​രി​ച്ച് കൊ​ണ്ടരി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ആ​ഴ്ച​ത്തെ​ക്കാ​ളും പോ​ലീ​സ് ഇ​ന്ന് പ​രി​ശോ​ധ​ന കു​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കി​യി​ട്ടു​ണ്ട്. രോ​ഗ വ്യാ​പ​ന തോ​ത് കൂ​ടി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ജി​ല്ലാ ക​ള​ക്ട​ർ നി​രോ​ധ​നാ​ജ്ഞ പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment