തൊഴിൽ വകുപ്പു മന്ത്രി ടി.പി. രാമകൃഷ്ണൻ പെൻമസാല എന്ന ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നു. ധകൃഷ്ണയക്ഷ’ എന്ന ചിത്രത്തിനുശേഷം, ട്വന്റി പ്രൊഡക്ഷൻസിനുവേണ്ട ി സുനീഷ് നീണ്ട ൂർ രചനയും, സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി.
മന്ത്രി ടി. പി. രാമകൃഷ്ണൻ മന്ത്രിയുടെ വേഷം തന്നെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഒരു സുന്ദരഗ്രാമത്തിനുവേണ്ട ി പോരാടുന്ന പോലീസ് ഉദ്യോഗസ്ഥന്മാരെ പൂർണമായി സപ്പോർട്ട് ചെയ്യുകയും, അവർക്ക് വേണ്ട ുന്ന ഉൗർജം പകർന്നുനൽകുകയും ചെയ്യുന്ന ഒരു മന്ത്രിയുടെ വേഷത്തിലാണ്, മന്ത്രി ടി. പി.രാമകൃഷ്ണൻ അഭിനയിക്കുന്നത്. കോഴിക്കോട് സുരേഷ് പുത്തൂരിന്റെ ഭവനത്തിൽ വച്ചാണ് മന്ത്രിയുടെ രംഗങ്ങൾ ചിത്രീകരിച്ചത്. ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥ·ാരുമായുള്ള ഒരു മീറ്റിംഗിൽ മന്ത്രി ചില നിർദ്ദേശങ്ങൾ കൊടുക്കുന്നരംഗം ഒരു റിഹേഴ്സൽ പോലുമില്ലാതെയാണ് ചിത്രീകരിച്ചത്. സിനിമ ഉടൻ തിയറ്ററിലെത്തും.
ഛായാഗ്രഹണം – റെജി വി. കുമാർ, ഗാനങ്ങൾ – സുനീഷ് നീണ്ട ൂർ, സംഗീതം – ഇമ്മാനുവേൽ ജോണ്സൻ, ലൈൻ പ്രൊഡ്യൂസർ – ജിബി ഗോപാൽ, എഡിറ്റിംഗ് – സോബി എഡിറ്റ് ലൈൻ, പ്രൊഡക്ഷൻ കണ്ട്രോളർ – കണ്ണൻ ചിത്രാഞ്ജലി, കല – പ്രമോദ് കൈനകരി, കോസ്റ്റ്യൂമർ – രാജൻ, രാജേഷ്, മേക്കപ്പ് – പ്രദീഷ്, അസോസിയേറ്റ് ഡയറക്ടർ – ഉണ്ണി ചിറ്റൂർ, അസിസ്റ്റന്റ് ഡയറക്ടർ – രതീഷ് കണ്ട ിയൂർ, മാനേജർ – അനിൽ നീണ്ട ൂർ, സാഗരീഷ്, മനു. മന്ത്രി ടി. പി. രാമകൃഷ്നനോടൊപ്പം, ശൗര്യസിംങ്, സുനീഷ് നീണ്ട ൂർ, ജിബി ഗോപാൽ, രാജേഷ് ശ്രീരംഗ്, സജി ഗോപു, പി. ജെ. പൗലോസ്, സൈജു സണ്ണി, എം. കെ. ആർ. പെരുന്പക്കാട്ട്, സുരേഷ് പുത്തൂർ, ഉണ്ണി ചിറ്റൂർ, മുരളീധർ, ലനീഷ്, അർജുൻ രാജ്, സുനിൽ കൈപ്പുഴ, റ്റി. ആർ. രാജേഷ്, ജിബിൻ, ആനന്ദൻ നന്പ്യാർ, സെയ്ഫു, മനു, അനിൽ, ജേക്കബ്, മാത്യു തോമസ്, എം.സി. സാബു, ദിലീപ് കല്ലറ, രാജഗോപാൽ, അനുഷ്ഭട്ട്, എസ്തപ്പാൻ, സോമൻ, തങ്കപ്പൻ, മനോജ്, റിസ്താൻ, ഭരത് ഗോപാൽ, ദിലീപ്, ലിജോ ഗോവിന്ദ്, രാജഗോപാൽ, ഷിജുരാജപ്പൻ, അദ്വൈത്സതീശൻ, അപർണ്ണ, മിനി, കൃഷ്ണപ്രിയ, കാരി അമ്മിണി, സോമ, ഭവ്യാ ഗോപാൽ, ശിവനന്ദന, അന്നാആന്റണി,പ്രിയ എന്നിവർ അഭിനയിക്കുന്നു.
-അയ്മനം സാജൻ