പ്ര​തി​ഭ​ക​ൾ പ്ര​കൃ​തി സം​ര​ക്ഷ​ണ​ത്തി​ന്‍റെ പ്ര​ചാ​ര​ക​ർ കൂ​ടി​യാ​ക​ണമെന്ന്   മ​ന്ത്രി കെ. ​രാ​ജു

ശാ​സ്താം​കോ​ട്ട: സ​മൂ​ഹ​ത്തി​ലെ കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ പ്ര​തി​ഭ​ക​ളാ​യി​ട്ടു​ള്ള​വ​ർ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പ്ര​ചാ​ര​ക​ർ കൂ​ടി​യാ​ക​ണ​മെ​ന്ന് മ​ന്ത്രി കെ ​രാ​ജു അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സം​സ്ഥാ​ന അ​ധ്യാ​പ​ക, വ​നം​മി​ത്ര അ​വാ​ർ​ഡ് ജേ​താ​വ് എ​ൽ. സു​ഗ​ത​ൻ ന​ട​പ്പാ​ക്കി​വ​രു​ന്ന പ്ര​തി​ഭാ​മ​ര​പ്പ​ട്ടം അ​വാ​ർ​ഡ് വി​ത​ര​ണ ച​ട​ങ്ങി​ന്‍റെ ഉ​ദ്ഘാ​ട​ന​വും സ​മ​ർ​പ്പ​ണ​വും നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ​മൂ​ഹ​ത്തി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​തി​ഭ​ക​ളാ​യ കു​ട്ടി​ക​ൾ​ക്ക് മാ​സം​തോ​റും ന​ൽ​കി വ​രു​ന്ന അ​വാ​ർ​ഡാ​ണി​ത് . ത​ന്‍റെ മേ​ഖ​ല​യി​ൽ ഉ​യ​ർ​ന്നു വ​രു​ന്ന​തോ​ടൊ​പ്പം പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​വും മാ​ന​വി​ക​ത​യും സ​ഹ​ജീ​വി സ്നേ​ഹ​വും ഊ​ട്ടി ഉ​റ​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യം കൂ​ടി അ​വാ​ർ​ഡ് സ​മ​ർ​പ്പ​ണ​ത്തി​ന് പി​ന്നി​ലു​ണ്ട്.

ഈ ​മാ​സം ഇ​ത് ല​ഭി​ച്ച​ത് അ​ഞ്ച​ൽ നെ​ട്ട​യം സ​രോ​വ​ര​ത്തി​ൽ രാ​ജേ​ന്ദ്ര​ന്‍റേ​യും സു​ജി​യു​ടെ​യും മ​ക​ൾ ബേ​ബി അ​നാ​മി​യ​യ്ക്കാ​ണ്. ഈ ​വ​ർ​ഷ​ത്തെ മി​ക​ച്ച ബാ​ല​താ​ര​ത്തി​നു​ള്ള ഫി​ലിം ക്രി​ട്ടി​ക്സ് അ​വാ​ർ​ഡ് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി അം​ഗീ​കാ​ര​ങ്ങ​ളാ​ണ് ഈ ​ഒ​ൻ​പ​ത് വ​യ​സു​കാ​രി​യെ തേ​ടി​യെ​ത്തി​യ​ത്.

ച​ട​ങ്ങി​ന് മു​ന്നോ​ടി​യാ​യി വീ​ട്ടു​മു​റ്റ​ത്ത് അ​നാ​മി​യ പ്ര​തി​ഭാ​മ​രം ന​ട്ടു​പി​ടി​പ്പി​ച്ചു.അ​നാ​മി​യു​ടെ വീ​ട്ടു മു​റ്റ​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ടി. ​അ​ജ​യ​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. എ​ൽ. സു​ഗ​ത​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ്, രാ​ധ രാ​ജേ​ന്ദ്ര​ൻ, ഗ്രാ​മ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ചി​ന്നു വി​നോ​ദ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്‌ മെ​മ്പ​ർ ഓ​മ​ന മു​ര​ളി, ഗ്രാ​മ പ​ഞ്ചാ​യ​ത്ത്‌ മെ​മ്പ​ർ അ​ഖി​ൽ, സാ​ഹി​ത്യ​കാ​രി ര​ശ്മി രാ​ജ് മ​നോ​ജ്‌ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

 

 

Related posts

Leave a Comment