തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാരിലെ മന്ത്രിമാർക്ക് ഔദ്യോഗിക വാഹനങ്ങളായി. മന്ത്രിമാരുടെ വാഹനങ്ങൾക്കും നന്പരായി. ഇപ്പോൾ നൽകിയുട്ടുള്ള നന്പരുകൾ താത്കാലികമാണ്.
മന്ത്രിമാരും അവരുടെ വാഹനത്തിന്റെ നന്പരും:
പിണറായി വിജയൻ മുഖ്യമന്ത്രി കേരളാ സ്റ്റേറ്റ് -1, കെ.രാജൻ-2, റോഷി അഗസ്റ്റിൻ-3, എ.കെ.ശശീന്ദ്രൻ-4, വി.ശിവൻകുട്ടി-5, കെ.രാധാകൃഷ്ണൻ-6, അഹമ്മദ് ദേവർകോവിൽ-7, എം.വി.ഗോവിന്ദൻ മാസ്റ്റർ-8,
ആന്റണി രാജു-9, കെ.എൻ.ബാലഗോപാൽ-10, പി.രാജീവ്-11, വി.എൻ.വാസവൻ-12, ജി.ആർ.അനിൽ-13, പി.പ്രസാദ്-14, പി.എ.മുഹമ്മദ് റിയാസ്-25, സജിചെറിയാൻ16, കെ.കൃഷ്ണൻകുട്ടി15, വി. അബ്ദുറഹ്മാൻ-81, ജെ.ചിഞ്ചുറാണി-22, ഡോ: ആർ.ബിന്ദു-19, വീണാ ജോർജ്-20.