ആഹാരം കുറച്ചിട്ടും 13കാരിയുടെ വണ്ണം കുറയുന്നില്ല; പെണ്‍കുട്ടിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ കാര്യമറിഞ്ഞ് ഞെട്ടി

അമിതവണ്ണമായിരുന്നു ആ പതിമൂന്നുകാരിയുടെ വിഷയം. ആഹാരം നിയന്ത്രിച്ചിട്ടും വണ്ണം കൂടിക്കൂടി വന്നു.നന്നായി വ്യായാമം ചെയ്തിട്ടും വണ്ണം കുറയാഞ്ഞതിനെത്തുടര്‍ന്നാണ് മാതാപിതാക്കള്‍ പെണ്‍കുട്ടിയെ ഡോക്ടറെ കാണിച്ചത്. എന്നാല്‍ വിദഗ്ദമായ പരിശോധനയുടെ ഫലം കണ്ട് വീട്ടുകാരും ഡോക്ടര്‍മാരും ഒരുപോലെ ഞെട്ടിന്നു പറഞ്ഞാല്‍ മതില്ലോ.

പെണ്‍കുട്ടി 27 ആഴ്ച ഗര്‍ഭിണിയാണ് എന്നായിരുന്നു പരിശോധന ഫലം. സംഭവം അറിഞ്ഞ് പോലീസ് അന്വേഷണം നടത്തി. എങ്കിലും പ്രതി ആരാണ് എന്നു കണ്ടെത്താനായിട്ടില്ല. ഗര്‍ഭിണിയാക്കിയത് ആരാണ് എന്നു സംബന്ധിച്ച് പോലീസിനും ആശുപത്രി അധികൃതര്‍ക്കും മൊഴി നല്‍കാന്‍ കുട്ടിയും തയാറായിട്ടില്ല. കുട്ടിയുടെ അടുത്ത ബന്ധുവിനെ കേന്ദ്രികരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. പെണ്‍കുട്ടിയെ ഒരു അഭയ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഡോക്ടര്‍മാരുടെ പരിശോധനയില്‍ കുട്ടി പൂര്‍ണ്ണ ആരോഗ്യവതിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

Related posts