പാ​ട​ത്തു മീ​ൻ​പി​ടി​ക്കാ​ൻ വ​ച്ച കു​രു​ത്തി​യി​ൽ കു​ടു​ങ്ങി​യ​തു രണ്ട് അണലികളും മുര്‍ഖനും; മീ​ൻ​ പി​ടി​ക്കാ​നെ​ത്തി​യ​യാ​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു

പു​ന്ന​യൂ​ർ​ക്കു​ളം: പാ​ട​ത്തു മീ​ൻ​പി​ടി​ക്കാ​ൻ വ​ച്ച കു​രു​ത്തി​യി​ൽ അ​ണ​ലി​ക​ളും മൂ​ർ​ഖ​നും കു​ടു​ങ്ങി.

മീ​ൻ​പീ​ടി​ക്കാ​ൻ​പോ​യ ആ​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. വെ​ള്ളി​യാ​ഴ്ച രാ​ത്രി പാ​ട​ത്ത് കു​രു​ത്തി​വ​ച്ച പെ​രു​ന്പ​ട​പ്പ് സ്വ​ദേ​ശി പെ​രി​ഞ്ചേ​രി​യി​ൽ വീ​ട്ടി​ൽ അ​ഷ​റ​ഫി​നാ​ണ് ഈ ​ദു​ര​നു​ഭ​വ​മു​ണ്ടാ​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ കു​രു​ത്തി​യെ​ടു​ക്കാ​നെ​ത്തി​യ​പ്പോ​ൾ പാ​ന്പ് പ​ത്തി​വി​ട​ർ​ത്തി ചീ​റ്റു​ക​യാ​യി​രു​ന്നു. കു​രു​ത്തി പാ​ട​ത്തേ​ക്കു വ​ലി​ച്ചെ​റി​ഞ്ഞ് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ര​ണ്ട് അ​ണ​ലി​യും ഒ​രു മൂ​ർ​ഖ​നും കു​രു​ത്തി​യി​ൽ ഉ​ണ്ടാ​യി​രു​ന്നു. പി​ന്നീ​ട് അ​ബ്ബാ​സ് എ​ന്ന​യാ​ളെ​ത്തി പാ​ന്പു​ക​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment