ഇ​താ​രാ​ണ് ഉ​ർ​ഫി​യു​ടെ സ​ഹോ​ദ​രി​യോ! ക​ണ്ണാ​ടി ഡ്ര​സ് ധ​രി​ച്ച് പെ​ൺ​കു​ട്ടി; വൈ​റ​ലാ​യി വീ​ഡി​യോ

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വെ​റൈ​റ്റി ഡ്ര​സ്സ് ധ​രി​ച്ചെത്തി വൈ​റ​ലാ​യ താ​ര​മാ​ണ് ഉ​ർ​ഫി ജാ​വേ​ദ്. പ​ഴ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ, പേ​പ്പ​ർ തു​ട​ങ്ങി​യ​വ​യൊ​ക്കെ വ​സ്ത്ര​മാ​ക്കി ഉ​ർ​ഫി ധ​രി​ക്കാ​റു​ണ്ട്.

ഇ​ത്ത​ര​ത്തി​ൽ ഉ​ർ​ഫി​ക്ക് സ​മാ​ന​മാ​യ രീ​തി​യി​ൽ വ​സ്ത്രം ധ​രി​ച്ച മ​റ്റൊ​രു പെ​ൺ​കു​ട്ടി​യു​ടെ വീ​ഡി​യോ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യി​യ​ൽ ഇപ്പോൾ ശ്ര​ദ്ധ നേ​ടു​ന്ന​ത്.

മു​ഖം നോ​ക്കു​ന്ന ചെ​റി​യ ക​ണ്ണാ​ടി ചേ​ർ​ത്താ​ണ് പെ​ൺ​കു​ട്ടി വ​സ്ത്രം ധ​രി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​ഡ്ര​സി​നൊ​പ്പം പെ​ൺ​കു​ട്ടി നൃ​ത്തം ചെ​യ്യു​ന്ന വീ​ഡി​യോ​ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ചി​ട്ടുണ്ട്.

വീ​ഡി​യോ ന​സീ​മ 208 എ​ന്ന അ​ക്കൗ​ണ്ടി​ൽ നി​ന്നു​മാ​ണ് പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. നി​ര​വ​ധി ര​സ​ക​ര​മാ​യ ക​മ​ന്‍റു​ക​ൾ വീ​ഡി​യോ​യ്ക്ക് ല​ഭി​ച്ചി​ട്ടു​ണ്ട്.

ഇ​താ​ര് ഉ​ർ​ഫി ജാ​വേ​ദ​റിന്‍റെ സ​ഹോ​ദ​രി​യോ, എ​വി​ടെ നി​ന്നാ​ണ് വ​ന്ന​ത് എ​ന്നി​ങ്ങ​നെ​യു​ള്ള ക​മ​ന്‍റു​ക​ളാ​ണ് വ​ന്നി​രി​ക്കു​ന്ന​ത്.

 

Related posts

Leave a Comment