കാ​ഷ്മീ​രി​ൽ എ​കെ-47 തോ​ക്കു​മാ​യി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ കാ​ണാ​താ​യി; അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചതായി പോലീസ് 

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ പു​ൽ​വാ​മ​യി​ൽ​നി​ന്ന് എ​കെ-47 തോ​ക്കു​മാ​യി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ കാ​ണാ​താ​യി. സ്പെ​ഷ​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ഇ​ർ​ഫാ​ൻ അ​ഹ​മ്മ​ദ് ധാ​റി​നെ​യാ​ണ് കാ​ണാ​താ​യ​ത്. പാം​പൂ​ർ സ്റ്റേ​ഷ​നി​ൽ​നി​ന്നും ചൊ​വ്വാ​ഴ്ച​യാ​ണ് ഇ​ർ​ഫാ​നെ കാ​ണാ​താ​യി​രി​ക്കു​ന്ന​ത്.

പു​ൽ​വാ​മ ക​ക​പു​ര സ്വ​ദേ​ശി​യാ​ണ് ഇ​ർ​ഫാ​ൻ. ഇ​യാ​ളെ ക​ണ്ടെ​ത്താ​നാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചതായി പോലീസ് അറിയിച്ചു.

Related posts