മലപ്പുറം: വളാഞ്ചേരി പൈങ്കണ്ണൂരില് യുവതിയെയും രണ്ട് മക്കളെയും കാണാനില്ലെന്ന് പരാതി. പൈങ്കണ്ണൂര് സ്വദേശി അബ്ദുല് മജീദിന്റെ ഭാര്യ ഹസ്ന ഷെറിന് (27) മകള് ജിന്ന മറിയം (3) മകന് ഹൈസും (5) എന്നിവരെയാണ് കാണാതായത്. മൂന്ന് പേരെയും ഇന്നലെ വൈകുന്നേരം മുതലാണ് കാണാതായത്. കുറ്റിപ്പുറം പോലീസ് അന്വേഷണം ആരംഭിച്ചു.
Related posts
സഹകരണ ബാങ്കിനു മുന്നിലെ നിക്ഷേപകന്റെ ആത്മഹത്യ; അടിവാങ്ങിക്കേണ്ട സമയം കഴിഞ്ഞു, പണി മനസിലാക്കിത്തരാം; സാബുവിനെ സിപിഎം നേതാവ് ഭീഷണിപ്പെടുത്തുന്ന സന്ദേശം പുറത്ത്
ഇടുക്കി: കട്ടപ്പനയില് സഹകരണ ബാങ്കിനു മുന്നില് നിക്ഷേപകന് ജീവനൊടുക്കിയ സംഭവത്തില് വഴിത്തിരിവ്. മരിച്ച കട്ടപ്പന മുളങ്ങാശേരില് സാബു (56) വിനെ സിപിഎം...അതിജീവനം ഈ അമ്മയുടെ താരാട്ട്; “എന്റെ വാവാച്ചിക്ക് നീതി കിട്ടി’; ഹൃദയത്തിൽ തൊട്ട് പോറ്റമ്മ രാഗിണി; വിധിയിൽ സംതൃപ്തിയെന്ന് പബ്ലിക് പ്രോസിക്യൂട്ടർ പി.എസ്. രാജേഷ്
തൊടുപുഴ: “എന്റെ വാവാച്ചിക്ക് നീതി കിട്ടി’. ഹൃദയത്തിൽ തൊട്ട് പോറ്റമ്മ രാഗിണി പറഞ്ഞു. നൊന്ത് പ്രസവിച്ചില്ലെങ്കിലും ഷെഫീഖ് രാഗിണിയുടെ സ്വന്തം മകനാണ്....മറ്റ് മക്കളുടെ സുരക്ഷിതത്വത്തിനായി ഇളവ് വേണം; ഭാവഭേദങ്ങളില്ലാതെ ജഡ്ജിക്ക് അഭിമുഖമായി അനീഷയും ഷെരീഫും നിന്നു; നാടൊന്നാകെ കാത്തിരുന്ന വിധിയെത്തി; തലതാഴ്ത്തി അവർ ജയിലിലേക്ക്
തൊടുപുഴ: കുമളിയിൽ അഞ്ചു വയസുകാരൻ ഷെഫീക്കിനെ പിതാവും രണ്ടാനമ്മയും ചേർന്ന് ക്രൂരമായി മർദിച്ച കേസിൽ വിധി വന്ന ഇന്നലെ വൈകുന്നേരം 3.23...