സിനിമയില്‍ അബദ്ധങ്ങള്‍ സാധാരണമാണ്. എന്നാല്‍ ഒരു ചിത്രത്തില്‍ അബദ്ധങ്ങളുടെ കൂമ്പാരമാണെങ്കിലോ. പൃഥ്വിരാജ് ചിത്രമായ ജെയിംസ് ആന്‍ഡ് ആലീസിലാണ് ഇത്തരം അബദ്ധങ്ങള്‍ നിറഞ്ഞുനില്ക്കുന്നത്. കണ്ടുനോക്കു ആ ചിരിപ്പിക്കുന്ന അബദ്ധങ്ങള്‍.
ജെയിംസ് ആന്‍ഡ് ആലീസിലെ ഈ അബദ്ധങ്ങള്‍ കണ്ടാല്‍ ആരും ചിരിച്ചുപോകും!
