രാ​ഘ​വ​നെ​തി​രെ കേ​സെ​ടു​ക്കു​മോ..? രാ​ഷ്ട്രീ​യ ചു​ഴി​യി​ല്‍ കോ​ഴി​ക്കോ​ട്; ജ​നപ്രി​യ​രു​ടെ പോ​രാ​ട്ടം കൊ​ട്ടി​ക്കലാ​ശ​ത്തി​ലേ​ക്ക്…

സ്വ​ന്തം ലേ​ഖ​ക​ന്‍

കോ​ഴി​ക്കോ​ട്: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ക്ലൈ​മാ​ക്‌​സി​ലേ​ക്ക​ടു​ക്ക​വേ വീ​ണ്ടും ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​യി കോ​ഴി​ക്കോ​ട്. കോ​ഴി​ക്കോ​ട് ലോ​ക്‌​സ​ഭ മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​എം.​കെ. രാ​ഘ​വ​ന് എ​തി​രാ​യ ഒ​ളി​കാ​മ​റ വി​വാ​ദ​ത്തി​ല്‍ കേ​സെ​ടു​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചു​ള്ള നി​യ​മോ​പ​ദേ​ശം ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​ന്‌​തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്‍​പ് കൈ​മാ​റു​മോ എ​ന്നാ​ണ് രാ​ഷ്ട്രി​യ​കേ​ര​ളം ഉ​റ്റു​നോ​ക്കു​ന്ന​ത്.

കേ​ര​ളം ബൂ​ത്തി​ലെ​ത്താ​ന്‍ ദി​വ​സ​ങ്ങ​ള്‍ മാ​ത്രം ശേ​ഷി​ക്കേ രാ​ഘ​വ​നെ​തി​രേ കേ​സെ​ടു​ത്താ​ല്‍ അ​ത് എ​തു രീ​തി​യി​ല്‍ ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക സി​പി​എ​മ്മി​നും യു​ഡി​എ​ഫി​നും ഉ​ണ്ട്. രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​യി കേ​സ് എ​ടു​ക്കു​ന്നു​വെ​ന്ന് യു​ഡി​എ​ഫ് വാ​ദി​ക്കും.

അ​തേ​സ​മ​യം രാ​ഘ​വ​നെ​തി​രാ​യ അ​ഴി​മ​തി ആ​രോ​പ​ണം ശ​രി​യാ​യി​രു​ന്നു​വെ​ന്ന വാ​ദ​വു​മാ​യി സി​പി​എ​മ്മും രം​ഗ​ത്തെ​ത്തും. ഫ​ല​ത്തി​ല്‍ പോ​ളിം​ഗ് ബൂ​ത്തി​ലെ​ത്താ​ന്‍ മ​ണി​ക്കൂ​റു​ക​ള്‍ മാ​ത്രം അ​വ​ശേ​ഷി​ക്കേ രാ​ഘ​വ​നെ​തി​രേ​കേ​സെ​ടു​ക്കാ​ന്‍ പോ​ലീ​സ് ത​യ്യാ​റാ​കൂ​മോ എ​ന്ന ചോ​ദ്യ​മാ​ണ് ഉ​യ​രു​ന്ന​ത്. അ​ത് ബൂ​മ​റ​ങ്ങാ​വു​മോ എ​ന്ന പേ​ടി​യും സി​പി​എ​മ്മി​നു​ണ്ട്. അ​തേ​സ​മ​യം രാ​ഘ​വ​ന്‍റെ ഹാ​ട്രി​ക് വി​ജ​യ​ത്തെ ത​ട​യാ​ന്‍ വി​വാ​ദ​ങ്ങ​ള്‍​ക്കാ​വി​ല്ലെ​ന്ന് യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ പ​റ​യു​ന്നു.

ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് വി​ഷ​യ​ത്തി​ല്‍​ഡി​ജി​പി ലോ​ക്‌​നാ​ഥ് ബെ​ഹ്‌​റ പ്രോ​സി​ക്യൂ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ലി​നോ​ട് നി​യ​മോ​പ​ദേ​ശം തേ​ടി​യ​ത്. ഇ​തി​നി​ടെ ത​നി​ക്കെ​തി​രെ കേ​സെ​ടു​ക്കാ​നു​ള്ള പൊ​ലീ​സി​ന്‍റെ നീ​ക്കം രാ​ഷ്ട്രീ​യ​പ്രേ​രി​ത​മാ​ണെ​ന്ന് ആ​രോ​പി​ച്ച് എം.​കെ. രാ​ഘ​വ​നും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഒ​ളി​കാ​മ​റ വി​വാ​ദ​ത്തി​ല്‍ സ​മ​യ​മാ​കു​മ്പോ​ള്‍ കൂ​ടു​ത​ല്‍ പ്ര​തി​ക​ര​ണം ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

തെ​ര​ഞ്ഞെ​ടു​പ്പി​ന് ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് കേ​സെ​ടു​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ന് പി​ന്നി​ലെ രാ​ഷ്ട്രീ​യം കോ​ഴി​ക്കോ​ട്ടെ പ്ര​ബു​ദ്ധ​രാ​യ വോ​ട്ട​ര്‍​മാ​ര്‍ തി​രി​ച്ച​റി​യും. താ​നി​തി​നെ അ​വ​ജ്ഞ​യോ​ടെ ത​ള്ളി​ക്ക​ള​യു​ന്നു​വെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. ഒ​ളി​കാ​മ​റ ഓ​പ്പ​റേ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത ചാ​ന​ലി​ല്‍ നി​ന്നും പി​ടി​ച്ചെ​ടു​ത്ത മു​ഴു​വ​ന്‍ ദൃ​ശ്യ​ങ്ങ​ളും പ​രി​ശോ​ധി​ച്ചു​വെ​ന്നാ​ണ് പൊ​ലീ​സ് പ​റ​യു​ന്ന​ത്. ഫോ​റ​ന്‍​സി​ക് പ​രി​ശോ​ധ​ന ഉ​ള്‍​പ്പെ​ടെ ന​ട​ത്ത​ണ​മെ​ങ്കി​ല്‍ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​ണ് ഐ​ജി​യു​ടെ റി​പ്പോ​ര്‍​ട്ട്. അ​തേ​സ​മ​യം വി​വാ​ദ​ങ്ങ​ള്‍ ഏ​റെയു​ണ്ടാ​യെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​രം​ഗ​ത്ത് ഇ​ട​തു-​വ​ല​തു​മു​ന്ന​ണി​ക​ള്‍ ഒ​പ്പ​ത്തി​നൊ​പ്പം മു​ന്നേ​റു​ക​യാ​ണ്.

മൂ​ന്നാ​മ​തും ലോ​ക്‌​സ​ഭ​യി​ല്‍ എം.​കെ.​രാ​ഘ​വ​ന്‍ എ​ത്തു​മെ​ന്നു​ത​ന്നെ​യാ​ണ് യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍ എ. ​പ്ര​ദീ​പ് കു​മാ​ര്‍ വി​ജ​യി​ച്ചു​ക​യ​റു​മെ​ന്ന് ഇ​ട​തു​മു​ന്ന​ണി പ്ര​വ​ര്‍​ത്ത​ക​രും പ​റ​യു​ന്നു. ര​ണ്ട് ജ​ന പ്രി​യ​ര്‍ ത​മ്മി​ലു​ള്ള പേ​രാ​ട്ട​ത്തി​ല്‍ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​യി​രു​ന്നു തു​ട​ക്ക​ത്തി​ല്‍ സ​ജീ​വ​ച​ര്‍​ച്ച​യാ​യ​ത്. ഇ​തി​നി​ടെ​യാ​ണ് വി​വാ​ദ​ങ്ങ​ള്‍ ത​ല​പൊ​ക്കി​യ​ത്. ഇ​തോ​ടെ സി​പി​എം ജി​ല്ലാ​ഘ​ട​ക​വും ഡി​സി​സി​യും നേ​രി​ട്ട് ഏ​റ്റു​മു​ട്ട​ലി​ന്‍റെ പാ​ത​യി​ല്‍ എ​ത്തി. ഗൂ​ഘാ​ലോ​ച​ന​യ്ക്കു​പി​ന്നി​ല്‍ സി​പി​എ​മ്മാ​ണെ​ന്നാ​യി​രു​ന്നു യു​ഡി​എ​ഫ് വാ​ദം.

എ​ന്താ​യാ​ലും പ്ര​ചാ​ര​ണ​രം​ഗ​ത്ത് എ. ​പ്ര​ദീ​പ് കു​മാ​റും എം.​കെ.​രാ​ഘ​വ​നും ഒ​പ്പ​ത്തി​നൊ​പ്പം മു​ന്നേ​റു​ന്ന കാ​ഴ്ച​യാ​ണ് കാ​ണു​ന്ന​ത്. ആ​രു ജ​യി​ച്ചാ​ലും വ​ലി​യ ഭൂ​രി​പ​ക്ഷ​മു​ണ്ടാ​കി​ല്ലെ​ന്ന് പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ന്നെ സ​മ്മ​തി​ക്കു​ന്നു. അ​തേ​സ​മ​യം മ​ണ്ഡ​ല​ത്തി​ല്‍ ശ​ക്ത​മാ​യ മു​ന്നേ​റ്റം ന​ട​ത്താ​ന്‍ ക​ഴി​യു​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി പ്ര​കാ​ശ്ബാ​ബു.​അ​വ​സാ​ന​ലാ​പ്പി​ല്‍ പ്ര​ചാ​ര​ണ​രം​ഗ​ത്ത് ഏ​റെ മു​ന്നേ​റാ​ന്‍​ക​ഴി​ഞ്ഞ​താ​യി അ​ദ്ദേ​ഹം പ​റ​യു​ന്നു.

Related posts