തിരുവനന്തപുരം: എംഎൽഎ ഹോസ്റ്റലിൽ മോഷണ പരമ്പര നടത്തിയ കള്ളനെ പിടികൂടി. അയിരൂർ സ്വദേശി ജോസ് എന്നയാളാണ് പിടിയിലായത്. എംഎൽഎ ഹോസ്റ്റൽ ജീവനക്കാർ ചേർന്നാണ് ഇയാളെ പിടികൂടിയത്. ഇയാൾ കഴിഞ്ഞ ബജറ്റ് ദിവസംവരെ ഇവിടെനിന്നും മോഷണം നടത്തിയിരുന്നു.
എംഎൽഎ ഹോസ്റ്റലിനെ വിറപ്പിച്ച “തുരപ്പൻ ജോസ്’ ഒടുവിൽ പിടിയിൽ
