തിരുവനന്തപുരം: വോട്ടിന് ഷാപ്പെന്നതാണ് എൽഡിഎഫ് സർക്കാരിന്റെ നയമെന്ന് കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ. ദേശീയ പാതയല്ലെന്ന ഉത്തരവ് സർക്കാർ സംഘടിപ്പിച്ചത് കോടതിയെ തെറ്റിധരിപ്പിച്ചാണെന്നും അദ്ദേഹം പറഞ്ഞു.അമിത് ഷായുടെ ന്യൂനപക്ഷ പ്രേമം ആരാച്ചാരുടെ അഹിംസാ പ്രസംഗം പോലെയാണെന്നും ഹസൻ പരിഹസിച്ചു.
വോട്ടിനു ഷാപ്പെന്നത് എൽഡിഎഫ് നയം , അമിത് ഷായുടെ ന്യൂനപക്ഷ പ്രേമം ആരാച്ചാരുടെ അഹിംസാ പ്രസംഗം പോലെയാണെന്നും എം.എം ഹസൻ
