ചെന്നൈ: തമിഴ്നാട്ടിൽ കോവിഡിന്റെ ഡെൽറ്റ പ്ലസ് വകഭേദം ബാധിച്ച് ഒരാൾ മരിച്ചു. മധുര സ്വദേശിയാണ് മരിച്ചതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
തമിഴ്നാട്ടിൽ നിലവിൽ ഒമ്പതു പേരിൽ ഡെൽറ്റ പ്ലസ് വകഭേദം സ്ഥിരീകരിക്കുകയും ചെയ്തു. ഡെല്‍റ്റ പ്ലസ് വകദേദം പടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ സംസ്ഥാനങ്ങളോട് നിയന്ത്രണം കടുപ്പിക്കാന്‍ കേന്ദ്രം നിർദേശിച്ചു.
രാജ്യത്ത് ഡെൽറ്റ പ്ലസ് വകഭേദം ആശങ്കയാകുന്നു! തമിഴ്നാട്ടിൽ ഒരാൾ മരിച്ചു
