ബിരിയാണിയിലെ എല്ലാ അഭിനേതാക്കളും വളരെ നന്നായിരുന്നു. കനി കുസൃതി, നിങ്ങള്‍ ഇന്ത്യയിലെ മികച്ച നടിമാരില്‍ ഒരാളാണ്.
നിങ്ങളുടെ പ്രകടനത്തിന്റെ ആരാധകനായി ഞാന്‍ മാറി. എല്ലാ നിമഷവും വളരെ തന്മയത്തോടെയുള്ള അഭിനയമായിരുന്നു.
സജിന്‍ കഥാപാത്രത്തെ ഒരുക്കിയ രീതി മികച്ചതായിരുന്നു. ഇതൊരു മികച്ച തുടക്കമാകട്ടെ.
സജിനേയും കനിയേയും ഞാന്‍ സല്യൂട്ട് ചെയ്യുന്നു. ഇനിയും മികച്ച സിനിമകള്‍ സജിനില്‍ നിന്നും ഉണ്ടാകട്ടെ.
-റോഷന് ആന്‍ഡ്രൂസ്