“ഈ ​ഫോ​ണ്‍ വ​ല്ലാ​ത്ത പൊ​ല്ലാ​പ്പ് ത​ന്നെ;  “ഫോ​ണ്‍ വ​ന്നാ​ല്‍ പ​ച്ച മു​ക​ളി​ലേ​ക്ക് നീ​ക്ക​ണം’; ഈ ​അ​മ്മൂ​മ്മയും ഫോ​ണും വൈ​റ​ൽ

 

കാ​ലം അ​ങ്ങ​നെ മു​ന്നോ​ട്ട് പോ​കു​മ്പോ​ള്‍ പ​ല​തും മാ​റു​ക​യും മ​റ​യു​ക​യു​മൊ​ക്കെ ചെ​യ്യും. മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ പു​തി​യ ത​ല​മു​റ​യ്ക്ക് അ​ത്ര പു​തു​മ​യ​ല്ല. എ​ന്നാ​ല്‍ പ​ഴ​യ​ത​ല​മു​റ​യി​ലെ എ​ല്ലാ​വ​ര്‍​ക്കും ഈ ​മാ​റ്റ​ത്തി​നൊ​പ്പം എ​ത്താ​നാ​യി​ട്ടി​ല്ല എ​ന്ന​താ​ണ് ഒ​രു സ​ത്യം.

ഇ​പ്പോ​ഴി​താ ഇ​ക്കാ​ര്യം ശ​രി​വ​യ്ക്കു​ന്ന ഒ​രു വീ​ഡി​യോ സോ​ഷ്യ​ല്‍ മീ​ഡി​യി​ല്‍ വൈ​റ​ലാ​വു​ക​യാ​ണ്. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട ദൃ​ശ്യ​ങ്ങ​ളി​ല്‍ മൂ​ന്നാ​ലു​പേ​ര്‍ ഒ​രു ടൈ​നിം​ഗ് ടേ​ബി​ളി​ലാ​യി ഇ​രി​ക്കു​ന്ന​ത് കാ​ണാം. ഇ​വ​രി​ല്‍ ഒ​രു വ​യോ​ധി​ക​യു​ടേ​ത് സ്മ​ര്‍​ട്ട് ഫോ​ണാ​ണ്.

എ​ന്നാ​ല്‍ അ​വ​ര്‍​ക്ക​ത് കൃ​ത്യ​മാ​യി ഉ​പ​യോ​ഗി​ക്കാ​ന്‍ അ​റി​യി​ല്ല. അ​തി​നാ​ല്‍ ആ ​മു​ത്ത​ശി ഫോ​ണി​ന്‍റെ പി​റ​കി​ലാ​യി “ഫോ​ണ്‍ വ​ന്നാ​ല്‍ പ​ച്ച മു​ക​ളി​ലേ​ക്ക് നീ​ക്ക​ണം’ എ​ന്ന് എ​ഴു​തി​വെ​ച്ചി​രി​ക്കു​ക​യാ​ണ്.

ഇ​ത് എ​ന്തി​നാ​ണെ​ന്ന് ഒ​രാ​ള്‍ ചോ​ദി​ക്കു​ന്നു​ണ്ട്. ഇ​ങ്ങ​​നെ എ​ഴു​തി​വ​ച്ചി​ട്ടും മു​ത്ത​ശി ചു​വ​പ്പാ​ണ് നീ​ക്കു​ന്ന​തെ​ന്ന് മ​റ്റൊ​രാ​ൾ പ​റ​യു​ക​യും ചെ​യ്യു​ന്നു​ണ്ട്. ഇ​തൊ​ക്കെ കേ​ള്‍​ക്കു​മ്പോ​ള്‍ നി​ഷ്‌​ക​ള​ങ്ക​മാ​യി ചി​രി​ക്കു​ക​യാ​ണ് ഈ ​മു​ത്ത​ശി.

https://www.instagram.com/reel/CtmGj3CARQ4/?utm_source=ig_embed&utm_campaign=loading(ക്ലിക്ക് ചെയ്യുക)

Related posts

Leave a Comment