അ​​​പു രാ​​​ജ്യ​​​ത്തെ​​​ത്തി ! ജി-20 ​​​ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നെ​​​ത്തി​​​യ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​മോ​​​ദി​​​യെ ക​​​ളി​​​യാ​​​ക്കി​​​ ചാനൽ

ബു​​​വേ​​​നോ​​​സ് ആ​​​രീ​​​സ്: ജി-20 ​​​ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നെ​​​ത്തി​​​യ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​മോ​​​ദി​​​യെ ക​​​ളി​​​യാ​​​ക്കി​​​യ അ​​​ർ​​​ജ​​​ന്‍റീ​​​ന​​​യി​​​ലെ ക്രോ​​​ണി​​​ക്ക ടി​​​വി ചാ​​​ന​​​ലി​​​ന്‍റെ ന​​​ട​​​പ​​​ടി വം​​​ശീ​​​യാ​​​ധി​​​ക്ഷേ​​​പ​​​മാ​​​ണെ​​​ന്ന് ആ​​​രോ​​​പ​​​ണം.

അ​​​മേ​​​രി​​​ക്ക​​​ൻ അ​​​നി​​​മേ​​​ഷ​​​ൻ ഹാ​​​സ്യ പ​​​ര​​​ന്പ​​​ര​​​യാ​​​യ ദ ​​​സിം​​​പ്സ​​​ണി​​​ലെ അ​​​പു എ​​​ന്ന ക​​​ഥാ​​​പാ​​​ത്ര​​​ത്തെ ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​യി​​​രു​​​ന്നു പ​​​രി​​​ഹാ​​​സം. അ​​​പു രാ​​​ജ്യ​​​ത്തെ​​​ത്തി എ​​​ന്നാ​​​യി​​​രു​​​ന്നു ചി​​​ത്രം സ​​​ഹി​​​തം ചാ​​​ന​​​ൽ ത​​​ല​​​ക്കെ​​​ട്ട് ന​​​ല്കി​​​യ​​​ത്.

അ​​​പു​​​വി​​​നെ​​​ക്കു​​​റി​​​ച്ച് ഇ​​​ന്ത്യ​​​ൻ ടെ​​​ലി​​​വി​​​ഷ​​​ൻ പ്രേ​​​ഷ​​​ക​​​ർ​​​ക്കു നേ​​​ര​​​ത്തേ​​ത​​​ന്നെ വ​​​ലി​​​യ പ​​​രാ​​​തി​​​ക​​ളു​​ണ്ട്. അ​​​പു​​​വി​​​നെ മോ​​​ദി​​​യു​​​മാ​​​യി താ​​​ര​​​ത​​​മ്യം ചെ​​​യ്തു ശ​​​രി​​​യാ​​​യി​​​ല്ലെ​​​ന്നു സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ വി​​മ​​ർ​​ശ​​നം ശ​​​ക്ത​​​മാ​​​യി.

എ​​​ന്തി​​​നെ​​​യും പ​​രി​​ഹ​​സി​​ക്കാ​​നും അ​​ധി​​ക്ഷേ​​പി​​ക്കാ​​നും മ​​​ടി​​​ക്കാ​​​ത്ത ക്രോ​​​ണി​​​ക്ക ചാ​​​ന​​​ൽ വി​​​വാ​​​ദ​​​മു​​​ണ്ടാ​​​ക്കു​​​ന്ന​​​തി​​​ൽ എ​​ന്നും മു​​ന്നി​​ലാ​​ണ്.

Related posts