ല​യ​ൺ സ​ഫാ​രി യാ​ത്ര ന​ട​ത്തി മോ​ദി: അ​നി​മ​ൽ റെ​സ്ക്യൂ സം​ര​ക്ഷ​ണം പു​ന​ര​ധി​വാ​സം എ​ന്നി​വ​യി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ളും പ്ര​ധാ​ന​മ​ന്ത്രി സ​ന്ദ​ർ​ശി​ച്ചു

ലോ​​​ക വ​​​ന്യ​​​ജീ​​​വി ദി​​​ന​​​ത്തി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി ഗു​​​ജ​​​റാ​​​ത്തി​​​ലെ ഗി​​​ർ വ​​​ന്യ​​​ജീ​​​വി സ​​​ങ്കേ​​​ത​​​ത്തി​​​ൽ ല​​​യ​​​ൺ സ​​​ഫാ​​​രി യാ​​​ത്ര ന​​​ട​​​ത്തി. ഏ​​​താ​​​നും മ​​​ന്ത്രി​​​മാ​​​രും വ​​​നം​​​വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും ഒ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.

വ​​​നം വ​​​കു​​​പ്പി​​​ന്‍റെ ഫോ​​​റ​​​സ്റ്റ് ഗ​​​സ്റ്റ് ഹൗ​​​സി​​​ലാ​​​ണ് അ​​​ദ്ദേ​​​ഹം രാ​​​ത്രി ത​​​ങ്ങി​​​യ​​​ത്. ഗി​​​ർ വ​​​ന്യ​​​ജീ​​​വി സ​​​ങ്കേ​​​ത​​​ത്തി​​​ന്‍റെ ആ​​​സ്ഥാ​​​ന​​​ത്ത് ദേ​​​ശീ​​​യ വ​​​ന്യ​​​ജീ​​​വി ബോ​​​ർ​​​ഡി​​​ന്‍റെ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.

ഏ​​​ഷ്യ​​​ൻ സിം​​​ഹ​​​ങ്ങ​​​ളു​​​ടെ പ​​​രി​​​ര​​​ക്ഷ​​​യ്ക്കു വേ​​​ണ്ടി​​​യു​​​ള്ള പ്രോ​​​ജ​​​ക്റ്റ് ല​​​യ​​​ണി​​​നാ​​​യി കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ 2,900 കോ​​​ടി രൂ​​​പ അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ണ്ട്. ഗു​​​ജ​​​റാ​​​ത്ത് സ​​​ന്ദ​​​ർ​​​ശ​​​ന​​​വേ​​​ള​​​യി​​​ൽ അ​​​നി​​​മ​​​ൽ റെ​​​സ്ക്യൂ, സം​​​ര​​​ക്ഷ​​​ണം, പു​​​ന​​​ര​​​ധി​​​വാ​​​സം എ​​​ന്നി​​​വ​​​യി​​​ൽ ശ്ര​​​ദ്ധ കേ​​​ന്ദ്രീ​​​ക​​​രി​​​ക്കു​​​ന്ന കേ​​​ന്ദ്ര​​​ങ്ങ​​​ളും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി സ​​​ന്ദ​​​ർ​​​ശി​​​ച്ചു.

Related posts

Leave a Comment