പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​മ്മാ​യി കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു! ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത് 10 ദി​വ​സ​ങ്ങ​ൾ​ക്കുമുമ്പ്‌

അ​ഹ​മ്മ​ദാ​ബാ​ദ്: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​മ്മാ​യി കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു.

ന​ർ​മ​ദാ​ബെ​ൻ(80)​ആ​ണ് മ​രി​ച്ച​ത്. ഗു​ജ​റാ​ത്തി​ലെ അ​ഹ​മ്മ​ദാ​ബാ​ദി​ലു​ള്ള സി​വി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു.

മ​ക്ക​ളോ​ടൊ​പ്പം ന്യൂ​റാ​ണി​പ് പ്ര​ദേ​ശ​ത്ത് താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു.

കോ​വി​ഡ് ബാ​ധി​ച്ച് ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യ​തി​നെ തു​ട​ർ​ന്ന് 10 ദി​വ​സ​ങ്ങ​ൾ​ക്കു മു​ൻ​പെ​യാ​ണ് ന​ർ​മ​ദാ ബെ​ന്നി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. സം​സ്കാ​രം പി​ന്നീ​ട്

Related posts

Leave a Comment